Wednesday 3 July 2013

[www.keralites.net] nithakath

 

ഇനിയും ഉണ്ടല്ലൊ നാലു മാസം, അവരെ അങ്ങ് ഉറങ്ങാന് വിടുക!

ഇതു പണ്ടത്തെ ചങ്ങരന് തെങ്ങുമ്മെ തന്നെ എന്നു പറഞ്ഞ പോലെ ആയി. അടഞ്ഞുകിടന്നകടകള് വീണ്ടും തുറന്നു, നിരത്തുകള് വിണ്ടും തിരക്കായി.

മുങ്ങി നടന്നവര് വീണ്ടും പൊങ്ങി,ജവാസാത്തിലും മറ്റും തിരക്ക് കുറഞ്ഞു,ആളുകള് പഴയ ജോലികളില് വീണ്ടും മുഴുകി. തല്ക്കാലം നിതാക്കാത്തിന്റെ പിടിയില് നിന്നും മാറി നില്ക്കാന് വേണ്ടി നാട്ടില് അവധിക്കു പോയവര് വീണ്ടും തിരിച്ചു വരാന് തുടങ്ങി, ഇനി മൂന്നു മാസം കൂടെ ബാക്കി ഉണ്ടല്ലൊ അത്രയും നാള് ഇവിടെ നിന്നു കൊണ്ട് വല്ലതുംഉണ്ടാക്കി അവസാനം പൊയ്ക്കളയാം എന്നു കരുതുന്നവരും, നമ്മള് ഇത് എത്ര കണ്ടെക്കണ്ഇതു ഇനിയും വീണ്ടും നീട്ടും എന്നും കരുതുന്നവരും ഇല്ലാതില്ല.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment