Wednesday 24 July 2013

[www.keralites.net] അധോലോക നായകന്‍ ഭീഷണിപ്പെടുത്തിയെന്ന് എം.കെ കുരുവിള

 

മുഖ്യമന്ത്രിക്കെതിരായ പരാതി: അധോലോക നായകന്‍ ഭീഷണിപ്പെടുത്തിയെന്ന് എം.കെ കുരുവിള

 

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി നല്‍കിയതിന് ദുബായ് അധോലോക നായകന്‍ രവി പൂജാര തന്നെ ഭീഷണിപ്പെടുത്തിയെന്ന് എം.കെ കുരുവിള. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയതിന്റെ മൂന്നാം ദിവസമാണ് ഭീഷണി വന്നതെന്നും കുരുവിള പറഞ്ഞു. രാവിലെ പുതുക്കാട് സ്‌റ്റേഷനില്‍ എത്തി ഒപ്പുവച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുരുവിള. മുഖ്യമന്ത്രിയും രാവി പൂജാരയുമായി എന്തു ബന്ധമാണുള്ളതെന്ന് അന്വേഷിക്കണമെന്നും കുരുവിള മാധ്യമങ്ങളോട് നിര്‍ദേശിച്ചു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment