Tuesday, 25 June 2013

[www.keralites.net] Deepika News: മുഖ്യമന്ത്രിക്കെതിരേ ഹൈക്കമാന്‍ഡിന് ഐ ഗ്രൂപ്പിന്റെ പരാതി

 

പാര്‍ട്ടിക്കു മേലേ ഗ്രൂപ്പ്; മുഖ്യമന്ത്രിക്കെതിരേ ഹൈക്കമാന്‍ഡിന് ഐ ഗ്രൂപ്പിന്റെ പരാതി

 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകള്‍ വാസ്നിക്കിന് ഐ ഗ്രൂപ്പിന്റെ പരാതി. കേരളത്തിലെത്തിയ മുകള്‍ വാസ്നിക്കിനെ നേരില്‍ കണ്ടാണ് ഐ ഗ്രൂപ്പ് പ്രതിനിധികള്‍ പരാതി നല്‍കിയത്. പാര്‍ട്ടിക്ക് മുകളില്‍ മുഖ്യമന്ത്രി ഗ്രൂപ്പിനെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ഇതു ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി അപമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അരാജകത്വമാണ്. ഈ നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല. പ്രശ്നത്തില്‍ അടിയന്തരമായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ഐ ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment