__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___


യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇട പെടുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട്. പക്ഷെ സത്യം നേരെ തിരിച്ചാണ്. പക്ഷെ ഞാന്‍ പഠിച്ചു വളര്‍ന്ന ഭാരത സംസ്‌കാരത്തില്‍ സെക്‌സ് ഒരു അധമവികാരമേ അല്ല. അതിനു പുരാണത്തിലും ഐതീഹ്യത്തിലും ഒക്കെ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. അയല്‍വീട്ടിലെ വെണ്ണ കട്ട കണ്ണനെ പിടിച്ചു കെട്ടിയിട്ട അമ്മ, കുളിക്കുന്ന ഗോപസ്ത്രീകളുടെ വസ്ത്രം എടുത്തു മരത്തില്‍ കയറിയ കണ്ണനെ മുക്കാലിയില്‍ കെട്ടി അടിച്ചില്ല എന്നത് ഞാന്‍ എന്റെ സംസ്‌കാരത്തെപറ്റി അഭിമാനപൂര്‍വ്വം ശ്രദ്ധിച്ചിട്ടുള്ള കാര്യം ആണ്. സെക്‌സിനെ അധമമായി ചിന്തിക്കുന്ന സംസ്‌കാരം വിക്ടോറിയന്‍ ഇംഗ്ലണ്ടില്‍ നിന്നും നാം സ്വാംശീകരിച്ചതാണ്. ചുംബനം ഉള്‍പ്പെടെ സെക്‌സിനെ കുഴപ്പം ആയി കാണുന്ന എല്ലാ ക്രിമിനല്‍ നിയമങ്ങളും രണ്ടു നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷുകാര്‍ അവിടുത്തെ സംസ്‌കാരത്തിന് ഒപ്പിച്ചു ഉണ്ടാക്കി വച്ചിട്ട് പോയതാണ്. അവര്‍ അത് എന്നേ മാറ്റി, നമ്മള്‍ ഇപ്പോള്‍ അത് നമ്മുടെ സംസ്‌കാരം ആണെന്ന് പറഞ്ഞു അത് സംരക്ഷിക്കാന്‍ സാദാ പോലീസും സദാചാര പോലീസും കളിക്കുന്നു.













No comments:
Post a Comment