Thursday 23 May 2013

[www.keralites.net] MALAYALAM--മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി

 

മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്താണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നല്‍കാമെന്ന ശുപാര്‍ശ സാംസ്കാരികമന്ത്രാലയത്തിന് നല്‍കിയത്. ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്താണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment