Friday 17 May 2013

[www.keralites.net] രണ്ജിനിയോടു പ്രതികരിച്ച ബിനോയ്ക്ക് ആയിരം അഭിവാദ്യങ്ങള്‍

 

ആദ്യം ഞാന്‍ മാന്യമായി പറഞ്ഞു.."ഇതാണ് ക്യു...ക്ഷമയോടെ നില്‍ക്കുന്ന ഞങ്ങളെ അപമാനിക്കുകയല്ലേ ചെയ്യുനത് എന്ന്...
... അപ്പോള്‍ അവര്‍ ക്രൂധയായി അലറി "യു ഷട്ട് അപ് പിന്നെ എന്തൊക്കെയോ അലറി ...എന്നെ പ്രകോപിപ്പിച്ചു കൊണ്ട് കൂടെയുള്ള രണ്ടു പേരെ കൂടി ലൈനില്‍ കേറ്റി നിര്‍ത്തി...
അപ്പോള്‍ ക്യുവില്‍ ഉള്ള മറ്റുള്ളവരും രോഷാകുലരായി..അപ്പോള്‍ ഞാനും ചൂട് ആയി...
ഇതിനിടക്ക് കസ്റംസ് ഉധ്യോഗസ്തര്‍ "രണ്ജിനിയെ അറിയില്ലേ" എന്നാ മട്ടില്‍ അവര്‍ക്ക് പിന്തുണയുമായി വന്നു.....എന്നെ കുറ്റപെടുത്തി പ്രശ്നത്തില്‍ ഇടപെട്ടു

പിന്നെ പോലിസ് എത്തി..എസ് ഐ എത്തിയ പാടെ എന്നോട് ചോദിച്ചു "നിങ്ങള്‍ക്ക് രണ്ജിനിയെ അറിയില്ലേ" എന്ന് "

"ഞാന്‍ അസഭ്യം പറഞ്ഞു ആക്രമിക്കാന്‍ ചെന്ന"ു എന്നും പറഞ്ഞു എനിക്കെതിരെ കേസ് എടുത്തു..
ഏതായാലും ഇത്രയും ആയ സ്ഥിതിക്ക് എവിടെ വരെ എത്തുമെന്ന് നോക്കട്ടെ.....നീതി കിട്ടുമോ എന്ന് ഞാനും ഒന്ന് നോക്കട്ടെ...
- ബിനോയ്‌ പറഞ്ഞു നിര്‍ത്തി...


അല്ലടോ ഏമാന്മാരെ ആരാടോ ഈ രഞ്ജിനി....ഇന്ത്യയില്‍ ബിനോയ്ക്കും മറ്റു സാധാരണക്കാര്‍ക്കും ഇല്ലാത്ത എന്ത് കുന്തമാണ് അവള്‍ക്ക് ഉള്ളത്?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment