Sunday 5 May 2013

[www.keralites.net] ആറന്മുള വിമാനത്താവള പദ്ധതി പ്രതിസന്ധിയിലാകും

 

മൂന്നുവര്‍ഷം മുമ്പാണ് ചെന്നൈ ആസ്ഥാനമായ കെജിഎസ് കമ്പനി കടമ്മനിട്ട മൗണ്ട് സിയോന്‍ എന്‍ജിനീയറിങ് കോളേജ് ഉടമ എബ്രഹാം കലമണ്ണിലില്‍നിന്ന് ഭൂമി വാങ്ങിയത്. ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടന്ന ഭൂമി എട്ട് വര്‍ഷം മുമ്പാണ് കുറഞ്ഞ വിലയ്ക്ക് എബ്രഹാം കലമണ്ണില്‍ പലരില്‍നിന്നായി വാങ്ങിയത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment