ക്യാറ്റ്‌വാക്ക് അത്ര എളുപ്പമല്ലെന്നതിന് ഒരു ഉദാഹരണം കൂടി; ഷോയ്ക്കിടെ നൈജീരിയന്‍ മോഡല്‍ പറന്നു വീണു!
മോഡലുകള്‍ക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യമാണ് ഫാഷന്‍ ഷോയ്ക്കിടെ റാംപില്‍ വീഴുമോ എന്നുള്ളത്. ലാഗോസില്‍ ഇന്നലെ നടന്ന കിനാബുതി ഷോയ്ക്കിടെ രസകരമായ ഒരു സംഭവം നടന്നു. മുട്ടോളം വരുന്ന ഡ്രസും ഹീലുള്ള ഷൂസും ധരിച്ചെത്തിയ നൈജീരിയന്‍ മോഡല്‍ റാംപില്‍ മറിഞ്ഞ് വീണു. കൃത്യസമയത്തു തന്നെ സംഭവം ഫോട്ടോഗ്രാഫര്‍മാര്‍ ക്ലിക്കും ചെയ്തു.
നൈജീരിയന്‍ ഫാഷന്‍ ഹൗസ് നടത്തിയ പരിപാടിയില്‍ ക്ഷണിക്കെപ്പെട്ട അഥിതികളുടേയും മറ്റുള്ളവരുടെയും മുന്നില്‍ വെച്ചാണ് മോഡല്‍ വീണത്. ക്യാറ്റ്‌വാക്ക് അത്ര എളുപ്പമല്ലെന്നു ഇതിന് മുമ്പ് തെളിയിച്ച വേറൊരു മോഡല്‍ കൂടിയുണ്ട്, കാംപ്‌ബെല്‍. 1993ലെ പാരിസ് ഫാഷന്‍ വീക്കില്‍ റാംപില്‍ വീണതോടെ കാംപ്‌ബെല്‍ പ്രസിദ്ധയായി.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment