17000ത്തിൽ പരം കോടിയിലധികമാണ് കേരളത്തിൽ നിന്നും മറ്റ് സംസ്ഥനക്കാർ കൊണ്ട് (ഗുജറത്തിലുള്ളവർ അടക്കം) പോകുന്നത് എന്നതാണു കണക്ക്! ആയിരക്കണക്കിനു ഹെക്റ്റർ ഭൂമി തരിശ്ശിട്ടിരിക്കുകയും ആണ്. കേരളത്തിലേക്ക് ആവശ്യമുള്ള മാംസം വരുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ്...ഇവിടെ തൊഴിൽ ഇല്ലായ്മ എന്ന് പറഞ്ഞുകൂടാ, വൈറ്റ് കോളർ ജോബ് ന്റെ കുറവ് എന്നു വേണമെങ്കിൽ പറയാം, വിദ്യാഭ്യാസപരമായും മറ്റും ഗുജ്ജറാത്തിനേക്കാളും മറ്റും ഏറെ മുന്നിലായ കേരളീയർ മേത്ത് മണ്ണു പറ്റുന്ന ജോലി സ്റ്റാറ്റസിനു കുറവായി കാണന്നു എന്നതാണു കുഴപ്പം. അതിപ്പോ ഗുജറാത്ത് പോലുള്ള ഒരു സംസ്ഥാനത്തിന്റെ മേനമയായി കാണുന്നതെങ്ങനെ എന്നൗ മനസ്സിലാകുന്നില്ല.
From: neel kamal <neelkamal84@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, 1 March 2013 3:43 PM
Subject: Re: [www.keralites.net] തൊഴിലില്ലായിമ !!!!!!!!!!
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!!,!! അമിതമായ കോണ്‍ഗ്രസ് അഭിനിവേശം അതേ സര്‍ക്കാരിന്റെ യാഥാര്‍ത്ഥ കണക്കുകളെയും അന്ഗീകരിക്കില്ല എന്നവാശിയില്‍ തന്നെയാണ് ചിലരെങ്കിലും!!
പിന്നെ, എന്താണാവോ കൃത്യം കണക്കുകള്‍!!, നമുക്കെവിടെനിന്നും അത് കിട്ടും?? വിശ്വസിക്കാം, പക്ഷെ അന്ധമാകരുത്!!!
From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Wednesday, February 27, 2013 9:09 PM
Subject: [www.keralites.net] തൊഴിലില്ലായിമ !!!!!!!!!!
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment