Friday 1 March 2013

Re: [www.keralites.net] തൊഴിലില്ലായിമ !!!!!!!!!!

 

here the problem is not the lack of jobs or opportunities. Real Problem is our govt servants. Huge salaries, no work and the right to disturb common mans life. Young generation is fascinated by their life, Most of them are earning huge bribes which is many times more than their life. If you calculate the hourly salary of our government employees, it is much more than any gulf employee  So every keralite wants that job only and hence not ready to accept any other job and they don't want any establishment here



2013/3/2 Jinto P Cherian <jinto512170@yahoo.com>
 


Nattil thozhil illayima ullathu kondu aano Bengalilkalum mattu anya nattukarum Keralathil thozhileduthu jeevikune......ithonnum manasilakno vsishvasikano Govt.kanakko,  MA varepadikukayo onnum venda samanya botham mathi ( pinne Communisam thalakku pidichu enganeyum oru sthapanam poottiche adangu ennulavarku aarum joli kodukkulla)

From: neel kamal <neelkamal84@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, 1 March 2013 3:43 PM
Subject: Re: [www.keralites.net] തൊഴിലില്ലായിമ !!!!!!!!!!

 
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!!,!! അമിതമായ കോണ്‍ഗ്രസ് അഭിനിവേശം അതേ സര്‍ക്കാരിന്റെ യാഥാര്‍ത്ഥ കണക്കുകളെയും അന്ഗീകരിക്കില്ല എന്നവാശിയില്‍ തന്നെയാണ് ചിലരെങ്കിലും!!
പിന്നെ, എന്താണാവോ കൃത്യം കണക്കുകള്‍!!, നമുക്കെവിടെനിന്നും അത് കിട്ടും?? വിശ്വസിക്കാം, പക്ഷെ അന്ധമാകരുത്!!!


From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Wednesday, February 27, 2013 9:09 PM
Subject: [www.keralites.net] തൊഴിലില്ലായിമ !!!!!!!!!!

 
കുരുടന്‍ ആനയെക്കണ്ടതു പോലെയുള്ള ഇത്തരം കണക്കുകളാണ്‌ സര്‍ക്കാരിനെ കുഴിയില്‍ ചാടിക്കുന്നത്. തൊഴിലിലില്ലായ്മ വേതനം കിട്ടാന്‍ ഒരു തൊഴിലും ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിന്റെ കണക്കാണിത്. ഇതിന്റെ സത്യാവസ്ഥ മനസിലാകിയാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നൊരു വകുപ്പു തന്നെ നിര്‍ത്തേണ്ടി വരും എന്നതിനാല്‍ 45 ലക്ഷത്തിന്റെ കണക്ക് ലോകാവസാനം വരെ പറഞ്ഞുകൊണ്ടേയിരിക്കും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ചിലര്‍ മാത്രമേ ഇപ്പോള്‍ തൊഴിലൊന്നുമില്ലാതെ നില്‍ക്കുന്നുള്ളൂ

www.keralites.net







--
Dr.R.C.Sreekumar
Vascular and endovascular surgeon, Trivandrum
Vice President IMA Trivandrum
Secretary, Vascular society of Kerala
Mayookhan, UG 31B, Medical College.P.O, Trivandrum
0471 2557953, 91 9447157953

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment