Wednesday 30 January 2013

[www.keralites.net] ഹെല്‍മറ്റിട്ടില്ലെങ്കില്‍ ഉപദേശിച്ചു സമയം പോകും!

 


ഹെല്‍മറ്റിട്ടില്ലെങ്കില്‍ ഉപദേശിച്ചു സമയം പോകും!



Fun & Info @ Keralites.netതൃശൂര്‍: പാട്ടുരായ്ക്കല്‍ വഴി യാത്രചെയ്താല്‍ ഏതെങ്കിലും ബൈക്കു യാത്രികന്‍ നിങ്ങളെ സമീപിച്ച് 'ഹെല്‍മറ്റിട്ട് യാത്രചെയ്യണം' എന്ന് ഉപദേശിച്ചാല്‍ തെറ്റിദ്ധരിക്കരുത്! അതു വെറുമൊരു ബോധവത്കരണം മാത്രമല്ല, പോലീസിന്റെ പെറ്റിയുമാണ്. ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്ന ബൈക്കു യാത്രികരെകൊണ്ട് ട്രാഫിക് പോലീസാണ് ഇത്തരത്തില്‍ ബോധവത്കരണം ചെയ്യിക്കുന്നത്. ചുരുങ്ങിയത് 15 യാത്രികരെയെങ്കിലും ഹെല്‍മറ്റിന്റെ സുരക്ഷയെക്കുറിച്ച് ബോധവത്കരിക്കണം. അതാണ് ഹെല്‍മറ്റില്ലാത്തവര്‍ക്കുള്ള 'ശിക്ഷ'. ഇങ്ങനെ ഈ വഴിക്കു പോയ നിരവധി യാത്രക്കാരാണ് പരസ്പരം സന്ദേശം പങ്കുവച്ചത്. പുതിയ ശിക്ഷാരീതിയിലെ നല്ലവശത്തില്‍ ആകൃഷ്ടനായ ഒരു ബൈക്ക് യാത്രക്കാരനാണ് ഇക്കാര്യം ദീപിക ഓഫീസില്‍ വിളിച്ചറിയിച്ചത്.


Deepika


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment