കാരാകുറുശ്ശിയില്‍ കുഴല്‍കിണറില്‍നിന്ന് നിലയ്ക്കാത്ത ജലപ്രവാഹം; പ്രതിഷേധവുമായി നാട്ടുകാര്‍

കാരാകുറുശ്ശി പൊന്തിയാംപുറം തറയില്‍ അഗസ്റ്റിന്റെ വീട്ടുവളപ്പിലെ കുഴല്‍കിണറില്‍നിന്നാണ് ജലപ്രവാഹം. ഏതാനും ദിവസംമുമ്പാണ് അഗസ്റ്റിന്‍ കുഴല്‍കിണര്‍ കുഴിച്ചത്. കിണര്‍ അറുപതടിയോളം താഴ്ചയിലെത്തിപ്പോള്‍ വെള്ളം മുകളിലേക്ക് കവിഞ്ഞൊഴുകി. ഇതുമൂലം പരിസരത്ത് കുടിവെള്ള സ്രോതസ്സുകള്‍ വറ്റുമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
കളക്ടറെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഭൂഗര്‍ഭജല വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി.
മറ്റുള്ളവര്‍ക്ക് കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കാരാകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
Mathrubhumi
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___