Sunday 20 January 2013

[www.keralites.net] "ഞാന്‍ ഇപ്പൊ ശരിയാക്കി തരാം"

 

രാജ്യത്ത് അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു: രാഹുല്‍ ഗാന്ധി


ജയ്പൂര്‍: രാജ്യത്ത് അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നുവെന്നും വികേന്ദ്രീകരണത്തിലൂടെ അധികാരം താഴെത്തട്ടിലേയ്ക്ക് എത്തേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്നോട്ടുള്ള വെല്ലുവിളികള്‍ നിരവധിയാണ്. നിലവിലുള്ള സംവിധാനങ്ങളെ പൊളിച്ചെഴുതിയാല്‍ മാത്രമേ രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാകൂഎന്നും അദ്ദേഹം പറഞ്ഞു.

അഴിമതി നടത്തുന്നവരാണ് അഴിമതിയെ തുടച്ചുനീക്കണമെന്ന് പറയുന്നത്. സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും അപ്പോഴാണ് അവ വിജയിക്കുകയെന്നും രാഹുല്‍ പറഞ്ഞു. മൂന്നു ദിവസമായി നടന്നുവന്ന ചിന്തന്‍ ശിബിരത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment