Tuesday 4 December 2012

[www.keralites.net] Re: ബൈബിള്‍ പ്രവചനം ഒരു താരതമ്യ പഠനം

 

കര്‍ത്താവായ യേശു ക്രിസ്തു ദൈവം ആണെന്നു തന്നെ ബൈബിള്‍ പടിപ്പിക്കുന്നു. ബൈബിള്‍ ഒരിക്കലും തെറ്റ് പഠിപ്പിക്കില്ല. ബൈബിള്‍ സത്യവും വ്യക്തവും ദൈവീകവും ആണ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യവും ആണ്.


ഈസായെ തന്റെ മുമ്പിലുള്ള തോരാത്തിനെ (ബൈബിള്‍ പഴയനിയമ പുസ്തകം) ശരിവെക്കുന്നവന്‍ ആയികൊണ്ട്‌ നാം

നിയോഗിച്ചു. സന്മാര്‍ഗ നിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും (ബൈബിള്‍ പുതിയ നിയമം) നാം

അദ്ദേഹത്തിന് നല്‍കി. അതിന്റെ മുമ്പിലുള്ള തോരതിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്

മാര്‍ഗദര്‍ശനവും സദുപധേഷവും അത്രേ അത്". 5:46

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment