Wednesday 28 November 2012

[www.keralites.net] DEEPER STUDY ON HOLY BIBLE

 

 
 
"The kingdom of God will be taken away from you, and will be given to a nation bringing forth its fruits" - (Mathew 21: 43)
 
ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു" - (മത്തായി – 21: 43)
 
 
 
 
 
 
 
AD-605 - Placement of Black Stone in Ka'aba.
 
 
 
 
 
 
 
"The stone which the builders refused is become the head stone of the corner" – (Psalm 118: 22)
 
 
"വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു" –
(സങ്കീർത്തനങ്ങൾ - 118:22)
 
  
 
"Yeshua said to them, "Did you never read in the Scriptures, 'The stone which the builders rejected, The same was made the head of the corner. This was from the Lord. It is marvelous in our eyes?  "Therefore I tell you, the kingdom of God will be taken away from you, and will be given to a nation bringing forth its fruits. He who falls on this stone will be broken to pieces, but on whoever it will fall, it will scatter him as dust" – (Matthew 21: 42 – 44)
 
 
"യേശു അവരോടു: "വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?  അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.  ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും" എന്നു പറഞ്ഞു" (മത്തായി – 21: 42-44)
 
 
 
"And he shall be for a sanctuary; but for a stone of stumbling and for a rock of offence to both the houses of Israel, for a gin and for a snare to the inhabitants of Jerusalem.   And many among them shall stumble , and fall , and be broken , and be snared , and be taken" – (Isaiah 8: 14 – 15)
 
 
"സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ. എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും. പലരും അതിന്മേൽ തട്ടിവീണു തകർന്നുപോകയും കണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും" – (യെശയ്യാ – 8: 14-15)
 
 
 
"Thou sawest till that a stone was cut out without hands, which smote the image upon his feet that were of iron and clay, and brake them to pieces" –
(Daniel 2: 34)
 
 
"തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു" -  (ദാനീ. 2: 34)
 
 
 
"And in the days of these kings shall the God of heaven set up a kingdom, which shall never be destroyed : and the kingdom shall not be left to other people, but it shall break in pieces and consume all these kingdoms, and it shall stand for ever"– (Daniel 2: 44)
 
 
""ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും" (ദാനീയേൽ - 2:44)
 
 

 
 
 
"Allah shall, surely, suffice thee against those who mock" –
(Holy Quran 15: 96)
 
"പരിഹസിക്കുന്നവര്‍ക്കെതിരെ തീര്‍ച്ചയായും അല്ലാഹു നിനക്ക് മതിയായവനാകുന്നു" - (വിശുദ്ധ ഖുര്‍ആന്‍ - 15: 96)
 
"So I can have a response for those who mock me, because I have trusted in your word!" – (Psalms 119: 42)
 
"ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും" – (സങ്കീർത്തനങ്ങൾ - 119: 42)
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment