Saturday, 10 November 2012

[www.keralites.net] അവളുടെ കണ്ണുകളില് നോക്കിയിരിക്കാന്‍.... മോഹം തോന്നുന്നു

 


Fun & Info @ Keralites.net
അവള്‍..

നിന്റെ സ്വപ്നങ്ങള്ക്ക് മാത്രം സ്വന്തമാണ്..

പക്ഷെ..
എനിക്കും മോഹം തോന്നുന്നു..
അവളുടെ കണ്ണുകളില് നോക്കിയിരിക്കാന്‍
അതിന്റെ ആഴങ്ങളില് .
നിനോടുള്ള പ്രണയത്തിന്റെ പവിഴപ്പുറ്റുകള്‍തേടാന്‍

Fun & Info @ Keralites.net

നിനക്കായി മാത്രം വിടരുകയും.
നിന്നെ കാണാതിരുന്നാല്‍കൂമ്പുകയും

 ചെയ്തിരുന്ന ..

നീലക്കുറിഞ്ഞികള് കാണാന്‍

നിലാവ് നിഴല്‍ചിത്രങ്ങള് കോറിയിട്ട

 എന്റെ മനസ്സും.


Fun & Info @ Keralites.net
നിന്റെ രാജകുമാരിക്ക് പിന്നാലെ പായുന്നു.
കൊതിച്ചു പോകുന്നു ഞാന്‍

പരിപാവനമായ അവളുടെ വിരല്‍


 തുമ്പുകളില്‍

  ഒന്ന് തൊടുവാന്‍

പിന്നെ....

നീപോലും അറിയാതെ പോയ.


Fun & Info @ Keralites.net

ഒരു നിശബ്ദതയില്‍

നിന്നിലെ പ്രണയം.

നിനക്കു തിരിച്ചു തന്ന്.
ഒരു സ്വപ്നം കൊണ്ടുപോലും

 നുള്ളി നോവിക്കാതെ.അവള്‍

  നടന്നകന്നപ്പോഴും.

Fun & Info @ Keralites.net
നിന്നെ അറിയിക്കാതെ കരഞ്ഞു

 തീര്ത്ത രാവുകള്‍

നിനക്കു വഴിമുടക്കാതെ മാറ്റി വെച്ച് .
അവള്‍ചിരിച്ചപ്പോഴും.
അവളറിഞ്ഞ അതേ നൊമ്പരത്തിന്റെ

കനലുകള്‍

എന്റെ ഉറക്കം കെടുത്തുന്നു.

Fun & Info @ Keralites.net
പതിരാവേറെ കഴിഞ്ഞു..
പുലരാനായിട്ടും..ഞാന് മാത്രം.
ആ നീല കണ്ണുകളെ തേടുന്നു.
എന്റെ കണ്ണുകള് ഇപ്പോള്‍

  പെയ്യുന്നത്.
കാലം നഷ്ട്ടപ്പെടുത്തിയ ഒരു ദേവതക്കു

വേണ്ടിയാണ് .

Fun & Info @ Keralites.net
എന്റെ പ്രാണന്‍ ഞാന്‍

നല്കുമായിരുന്നു.
അവളുടെ തിരിച്ചു വരവ്.

\സാധ്യമാകുമെങ്കില്.
എനിക്ക് പോലും ഉപകരിക്കാത്ത..
എന്റെ ജന്മത്തിനെക്കാള്.


Fun & Info @ Keralites.net
നിന്റെ കണ്ണിലെ സന്തോഷമാണ്

എനിക്ക് പ്രിയതരമാകുന്നത്.
എന്നോട് പൊറുക്കു..
നിന്റെ സ്നേഹവും....സ്വപ്നവും..
ഞാന് നാശാമാക്കിയില്ല.
എന്റെ മനസ്സിനും, കണ്ണിനും തടയിടാന്..
ഇത്രയെങ്കിലും.......എഴുതി തീര്ക്കണമായിരുന്നു..

 

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment