Saturday 3 November 2012

Re: [www.keralites.net] Re: Muslim wanted dead or alive

 


പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം

Published on  03 Nov 2012
ഇസ്‌ലാമാബാദ്: പാകിസ്താനിലെ അറിയപ്പെടുന്ന മാധ്യമ-വിവരാവകാശ പ്രവര്‍ത്തക മാര്‍വി സര്‍മീദിന് നേരെ വധശ്രമം. പാക് തലസ്ഥാന നഗരയില്‍ വെച്ച് മാര്‍വിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ മാര്‍വി പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു കാറിലെത്തിയ തോക്കുധാരി മുരീ റോഡിലെ ബാനിഗാല എന്ന സ്ഥലത്തുവെച്ച് മാര്‍വിയുടെ വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. എന്നാല്‍ മാര്‍വിയുടെ ഡ്രൈവര്‍ വാഹനം വളച്ചൊടിച്ച് വേഗത്തില്‍ ഓടിച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

കുറച്ചുകാലമായി തീവ്രവാദ വിഭാഗങ്ങളില്‍ നിന്ന് വധഭീഷണി നേരിടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ മാര്‍വി സര്‍മീദ്. മുമ്പ് രണ്ട് തവണ ഇവരെ വെടിവെച്ചുകൊല്ലാന്‍ ശ്രമം നടന്നിട്ടുമുണ്ട്. പാകിസ്താനിലെ ന്യൂനപക്ഷ മതവിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് മാര്‍വിക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചിരുന്നത്.

ഇന്ത്യന്‍ അനുകൂല നിലപാടിന്റെ പേരില്‍ ഇവര്‍ പലതവണ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാര്‍വിയ്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാകിസ്താനില്‍ സ്ത്രീകളുടെ ക്ഷേമത്തിനായുള്ള യു.എന്‍.ഡി.പിയുടെ ഒരു പദ്ധതിയുടെ മുഖ്യചുമതലക്കാരിയായി പ്രവര്‍ത്തിക്കുകയാണ് മാര്‍വി.
Published on  03 Nov 2012
Published on  03 Nov 2012


From: Karan Thiyag <b365k@live.com>
To: kerala y.g. <keralites@yahoogroups.com>
Sent: Thursday, November 1, 2012 8:08 PM
Subject: RE: [www.keralites.net] Re: Muslim wanted dead or alive
 
DEAR JEEVAN, For your ignorant brain: F.Y.I: Jesus Died 2012 years ago and the Bible written 5000 years ago?  Your so called bible is created by MEN and the hatred is seeded from that time(as per your version).Every religious leaders are selfish and enjoy life without sweating (hard work) that is why these killings continue in the name of religion. Some wise MEN created "GOD" to create Fear which will ensure reduction of criminal activities. But the followers became cruked and mean and then only the violance stated.Believe in your self and help others around you. You don't have to practice any religion. karan  

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment