ചുവന്ന മധു പാത്രം.. എല്ലാമോര്‍മകളും .. അവസ്സാനതുള്ളികളില്‍ ബാക്കിയായത് .. നിന്‍റെ കണ്ണുനീര്‍ മാത്രമായിരുന്നു .. താളം നിലച്ചപ്പോള്‍ നര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍ ഏതോ ദൂരങ്ങളിലേക്ക് കുതിച്ചു പായുമ്പോള്‍ .. നാണയതുട്ടു പോലെ.. അകന്നിരിക്കുന്നു
|
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment