Thursday 25 October 2012

[www.keralites.net] നീ ഓര്‍ക്കുന്നുണ്ടോ ......

 



•.¸¸.•♥´¨`♥•.¸ •.¸¸.•നീ ഓര്‍ക്കുന്നുണ്ടോ ദൂരെ അങ്ങ്ദൂരെ,•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•ഒരു കൊച്ചുകുസ്രുതിപ്പോലെ പുറകില്‍.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•പച്ചവിരിച്ച പാടത്തിന്നപ്പുറം ,•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•കുന്നും,ചോലയുംകടന്ന്
കാവിലെ•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•ഇടവഴിക്കരികില്‍•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•തനിയെ ഞാന് നിന്നെ കാത്ത്•.¸¸.•♥´¨`♥•.¸
•.¸¸.•♥´¨`♥•.¸ •.¸¸.•നിന്ന ദിവസങ്ങളില്‍•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•ഒരു കൊച്ചുകുസ്രുതിപ്പോലെ പുറകില്‍•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•ഒന്നും മിണ്ടാതെ വന്ന് എന്റെ കണ്ണുകളെ ആ •.¸¸.•♥´¨`♥•.¸ •.¸
•.¸¸.•♥´¨`♥•.¸ •.¸¸.•കൈവിരലുകള്‍ കൊണ്ട് മൂടിപിടിച്ചു •.¸¸.•♥´¨`
•.¸¸.•♥´¨`♥•.¸ •.¸¸.•നീ കളിപ്പിച്ചതെല്ലാം! •.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•അന്നെല്ലാം നിന്റെ ആ •.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•കരിവളയിട്ട കൈകള്‍ക്കു മൈലാഞ്ചിയുടെ•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•മൊഞ്ചുള്ളനിറങ്ങള്‍ ഉണ്ടായിരുന്നു, ആ •.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•കവിളുകളിള്‍ മഴവില്ലു പോലെ ഒരു പാട്•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•നുണകുഴികള്‍ തെളിഞ്ഞിരുന്നു, ആ •.¸¸.•♥´¨`♥•.¸
•.¸¸.•♥´¨`♥•.¸ •.¸¸.•കാര്‍കൂന്തല്‍ മയില്പീലിയേക്കാള്‍•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•അഴകുണ്ടായിരുന്നു, ആ ചുണ്ടുകള്‍ക്ക്•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•തെനിനെക്കാള്‍ മധുരം ഉണ്ടായിരുന്നു,!•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•പിന്നീടെപ്പൊഴോ എനിക്കു നിന്നൊടു യാത്ര •.¸¸.•♥´¨`
•.¸¸.•♥´¨`♥•.¸ •.¸¸.•പറയേണ്ടിവന്നു, ജീവിതത്തിന്റെ•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•പച്ചപ്പുകള്‍ തേടി ഈ നാട്ടിലേക്ക്, കണ്ണുനീര്‍ •.¸¸.•♥´¨`♥•.¸ •.¸¸
•.¸¸.•♥´¨`♥•.¸ •.¸¸.•വീണുടഞ്ഞ നമ്മുടെ അവസാന•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•കൂടികാഴചയില് യാത്ര പറഞ്ഞു•.¸¸.•♥´¨`
•.¸¸.•♥´¨`♥•.¸ •.¸¸.•ഞാന് നിന്റെ നെറുകയില്‍•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•ചുംബിക്കും നേരം•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.•നീ പറഞ്ഞിരുന്നില്ലേ,•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.എത്ര ജന്മങ്ങള്‍ വേണമെങ്കിലും•.¸¸.•♥´¨`
•.¸¸.•♥´¨`♥•.¸ •.¸¸.•കാത്തിരിക്കാം ...•.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ •.¸¸.••.¸¸.•♥´¨`♥•.¸ •.¸¸.•
•.¸¸.•♥´¨`♥•.¸ ലാലി•.¸¸.•

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment