Saturday 8 September 2012

[www.keralites.net] ഒരൊറ്റ കുത്തിവയ്പ്പ്, ദാ പോയി കുടവയർ

 

ഒരൊറ്റ കുത്തിവയ്പ്പ്, ദാ പോയി കുടവയ

വാഷിംഗ്ട: ഒരൊറ്റ കുത്തിവയ്പ്പ് കൊണ്ട് കുടവയ ഇല്ലാതാക്കാം. ഗവേഷകരുടെ പുതിയ കണ്ടെത്ത കുടവയറും കൊളസ്‌ട്രോളും കൊണ്ട് ബുദ്ധിമുട്ടുന്ന ജനകോടികക്ക് ആശ്വാസമേകും. സംഗതി ഇന്ന്‌നടപ്പില്ല. എങ്കിലും ഏതാനും വഷങ്ങക്കുള്ളി ഇത് നടപ്പാകും ഉറപ്പ്. ഗവേഷക എലികളി നടത്തിയ പരീക്ഷണം വിജയിച്ചു കഴിഞ്ഞു. അതായത് മരുന്നി ചില്ലറ മാറ്റമൊക്കെ വരുത്തി മനുഷ്യന് പറ്റുന്നതാക്കിയെടുത്താ മതി സംഗതി എന്ത്?

അടിവയറ്റിലെ കൊഴുപ്പ് കത്തിച്ചു കളയാ തക്ക ചൂട് ഉല്പാദിപ്പിക്കുന്ന കോശങ്ങ അടങ്ങിയ കുഞ്ഞ ക്യാപ്‌സൂളുകളാണ് ഇത്. ഇവ കുത്തിവയ്ക്കുന്നതോടെ കോശങ്ങ പ്രവത്തനം തുടങ്ങും. ഇവ കുത്തിവച്ച എലികളി അടിവയറ്റിലെ 20 ശതമാനം കൊഴുപ്പ് കുറഞ്ഞു. മാത്രമല്ല ഈ കോശങ്ങ അടിവയറ്റിലെ സാദ കോശങ്ങളെ ചൂട് ഉല്പാദിപ്പിക്കുന്ന തെമോജനിക് കോശങ്ങളാക്കി മാറ്റുന്നതായും ഗവേഷക കണ്ടെത്തി. കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാ ഭാരം കൂടുന്ന പ്രവണത ഈ കോശങ്ങ കുത്തിവച്ച എലികളി ഇല്ലാതെയുമായി. പ്രമേഹം, കാ, ഹൃദ്രോഗം എന്നിവയുണ്ടാക്കുന്ന കൊളസ്‌ട്രോ അടങ്ങിയ കോശങ്ങളെ ഇത് കത്തിച്ചു കളയുകയും ചെയ്യും. ഒഹിയോ യൂണിവേഴ്‌സിറ്റിയിലെ അസി.പ്രൊഫസ ഒലീന സിയോസെങ്കോവ പറഞ്ഞു.


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment