Monday 10 September 2012

Re: [www.keralites.net] യൂട്യൂബില്‍ ചിത്രം കണ്ടവര്‍ക്കെതിരേയും കേസെടുക്കുമെന്ന്‌ ആന്റി പൈറസി സെല്‍

 

First thing we should be doing is file a suit against such fellows who takes 
movies which does not impart any message to the society, and should be 
made to apologize. If possible banish him from kerala to Mars, where upcoming 
people of high intellectuals will be available, in the coming 100 years.
May be to the Moon where Chandran's Thattukada is there to keep him alive.
They might enjoy these movies, abundantly, because they would have nothing else to enjoy.
It will be easier for them to copy these themes from English/western movies,
without others knowledge that what they have done with it.
Most of the movies  ideas are copied from English and making some 
changes here and there so that one cannot trace any direct
relevance etc etc to register for patent.
This is legal for him.  I only hope and wish that please do 
not let the other producer or director see that what a murdering 
damage he has done to  his ideas and dreams.
My humble request to those are please do copy, keep fooling people, you are all GREAT
and GOING GREAT and GREATER.
Do not ever come up with something of their own creation 
but the crap of Europe's and Western shit.
Best regards


From: sreekumar ramachandran <rcsreekumar@gmail.com>
To: Keralites@yahoogroups.com
Sent: Sunday, 9 September 2012 9:25 PM
Subject: Re: [www.keralites.net] യൂട്യൂബില്‍ ചിത്രം കണ്ടവര്‍ക്കെതിരേയും കേസെടുക്കുമെന്ന്‌ ആന്റി പൈറസി സെല്‍

 
our police is not concerned with  the rapes or murders around or the rocketing of traffic accidents. The attitude of police seems that this is the most important anti-human activity happening in kerala. 
In fact most of the films are stolen from the net by the so called movie makers. In fact they should be arrested first for stealing other language movies. 
why don't we boycott theaters en masse to sympathize those poor guys


2012/9/9 Jai <jaidxb1@gmail.com>
 
ഇത് തിയേറ്ററില്‍ കണ്ടു കളഞ്ഞ കാശു എനിക്ക് തിരിച്ചു കിട്ടാന്‍ വല്ല വകുപ്പുമുണ്ടോ മാഷെ, ഇത്ര  വൃത്തികെട്ട മൂവി ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല  

On Sun, Sep 9, 2012 at 9:27 AM, <Jaleel@alrajhibank.com.sa> wrote:
 
'ബാച്ചിലര്‍ പാര്‍ട്ടി' യൂ ട്യൂബില്‍; കണ്ടവര്‍ക്കെതിരേയും കേസ്‌
തിരുവനന്തപുരം: അമല്‍ നീരദ്‌ സംവിധാനം ചെയ്‌ത 'ബാച്ചിലര്‍ പാര്‍ട്ടി' എന്ന ചിത്രം യൂട്യൂബില്‍ കണ്ടവര്‍ക്കെതിരേയും കേസെടുക്കുമെന്ന്‌ ആന്റി പൈറസി സെല്‍. സിനിമ അപ്‌ലോഡ്‌ ചെയ്‌തവര്‍ക്കും ഡൗണ്‍ലോഡ്‌ ചെയ്‌തവര്‍ക്കുമെതിരേ ആന്റി പൈറസി സെല്‍ കേസെടുത്തു.

കേസിന്റെ എഫ്‌.ഐ.ആര്‍. ആന്റി പൈറസി സെല്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചു. 16 പേര്‍ക്കെതിരേയാണ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. വിദേശമലയാളികളടക്കം 1500 ലധികംപേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണു സൂചന.

പൂനെയിലുള്ള മലയാളി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയടക്കം ചിലരെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇവരുമായി ആന്റി പൈറസി സെല്ലിലെ ഉദ്യോഗസ്‌ഥര്‍ ഫോണില്‍ ബന്ധപ്പെട്ടു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും ഇതിനോടകം നോട്ടീസയച്ചു. ഇന്റര്‍നെറ്റിലെ വ്യാജ സിനിമാ ഇടപാടുകള്‍ പിടികൂടാനായി ജാദൂ ചെക്‌ സൊലൂഷന്‍സ്‌ എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഏജന്റ്‌ ജാദൂ എന്ന സോഫ്‌റ്റ്വേര്‍ ഉപയോഗിച്ചാണു പ്രതികളെ കണ്ടെത്തിയത്‌.

സിനിമ റിലീസായി രണ്ടുദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റു വഴി സിനിമയുടെ വ്യാജപകര്‍പ്പു കണ്ടത്‌ 33,000 ത്തോളം പേരാണ്‌. അവരുടെ ഐ.പി. അഡ്രസുകളുടെ പട്ടിക ആന്റി പൈറസി സെല്ലിനു ലഭിച്ചിട്ടുണ്ട്‌. ഇതാദ്യമായാണു സിനിമ അപ്‌ലോഡ്‌ ചെയതതിന്‌ ഇത്രയധികം പേര്‍ക്കെതിരേ കേസെടുക്കുന്നത്‌.

കഴിഞ്ഞമാസം മൂവിചാനല്‍ പുറത്തിറക്കിയ 'ഓര്‍ഡിനറി' എന്ന ചിത്രം 30 ലക്ഷത്തിലധികംപേരും 'ഗ്രാന്‍ഡ്‌മാസ്‌റ്റര്‍' 12 ലക്ഷംപേരും ഇന്റര്‍നെറ്റിലുടെ കണ്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു സിഡി പുറത്തിറക്കിയ മൂവി ചാനല്‍ കമ്പനി ജാദൂ ചെക്‌ സൊലൂഷന്‍സുമായി കരാറൊപ്പിട്ടത്‌. ഇന്റര്‍നെറ്റില്‍ പകര്‍പ്പവകാശ ഉടമകളുടെ അനുമതി കൂടാതെ സിനിമകള്‍ അപ്‌ലോഡ്‌ ചെയ്യുന്നവര്‍ക്കും ഡൗണ്‍ലോഡ്‌ ചെയ്യുന്നവര്‍ക്കുമെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുമെന്നു ആന്റിപൈറസി സെല്‍ എസ്‌.പി. രാജ്‌പാല്‍മീണ അറിയിച്ചു.

www.keralites.net




__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (12)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment