Tuesday 28 August 2012

[www.keralites.net] മുരളീവിലാപം

 

ഓണാഘോഷപരിപാടിയില്‍ അവഗണനയെന്ന് മുരളീധരന്‍

 
Fun & Info @ Keralites.netതിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ തന്നെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഓണാഘാഷപരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഇത് പ്രോട്ടോകോള്‍ ലംഘനമാണ്. ഇതിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. 

ഓണംവാരാഘോഷ സംഘാടകസമിതി വൈസ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചതായി മുരളീധരന്‍ അറിയിച്ചു. വൈദ്യുതദീപാലങ്കാര ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കെ.പി.സി.സി പുന:സംഘടനയ്ക്ക് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Mathrubhumi

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment