Tuesday 28 August 2012

[www.keralites.net] എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍ !!!!

 

എല്ലാ  സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍ !!!!


അടിക്കുറിപ്പ്

വാഴ ഇല കിട്ടാന്‍ സൌകര്യം ഉള്ളവര്‍ ഓണസദ്യ  വാഴയിലയില്‍ വിളമ്പി ആസ്വദിക്കു. പച്ച നിറത്തില്‍ ഉള്ള  SAS  പോലെയുള്ള  പേപ്പര്‍ ഇലകള്‍ ഉപയോഗിക്കാതിരിക്കുക.എല്ലാ  artificial  നിറങ്ങളും മാരക വിഷങ്ങള്‍ ആണെന്ന കാര്യം ഓര്‍മിക്കുക.  ചൂടുള്ള
 പായസം വാഴ ഇലയില്‍ വിളമ്പി  കഴിക്കുമ്പോള്‍ അതിനു ആസ്വാദ്യത കൂടും എന്നത് വാസ്തവം അല്ലെ? വാഴ ഇലയ്ക്ക്  ഔഷധഗുണം   ഉണ്ടെന്നുള്ള കാര്യം  പ്രസിദ്ധമാണല്ലോ 

നന്ദകുമാര്‍


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment