Friday 10 August 2012

[www.keralites.net] മലയാളി നിയമ വിദ്യാര്‍ത്ഥിക്ക് ഓക്സ്ഫോര്‍ഡ് ക്ലാരന്റ്ന്‍ അവാര്‍ഡ്

 

മലയാളി നിയമ വിദ്യാര്‍ത്ഥിക്ക് ഓക്സ്ഫോര്‍ഡ്  ക്ലാരന്റ്ന്‍ അവാര്‍ഡ്

Fun & Info @ Keralites.net 

കൊച്ചി: ആഗോളതലത്തില്‍ പ്രശസ്തമായ ക്ലാരന്ടന്‍ അവാര്‍ഡ് ഇരിഞാലകുട സ്വദേശിയായ കെ. വി. കൃഷ്ണ പ്രസാദിന്
ലഭിച്ചു.  കൂടാതെ  പ്രശസ്തമായ മൂന്നു സ്കോളര്‍ഷിപ്പുകള്‍ കൂടി വാഗ്ദാനം ചെയ്തുകൊണ്ട് നിയമത്തില്‍ ബിരുദാനന്ദര  പഠനത്തിനു
ഓക്സ്ഫോര്‍ഡ്  യൂനിവേര്സിടി കൃഷ്ണപ്രസാദിന് പ്രവേശനവും നല്‍കി. ബാംഗ്ലൂര്‍  നാഷനല്‍ ലോസ്കൂള്‍ ഓഫ് ഇന്ത്യ  യൂനിവേര്സിടി യില്‍
നിന്നാണ്  ഉയര്‍ന്ന നിലയില്‍ കൃഷ്ണപ്രസാദ്  നിയമബിരുദം നേടിയത് പതിമൂന്നു സ്വര്‍ണമെടലുകളും ഒന്നാം  രാങ്കുമാണ് ലഭിച്ചത്
മുഴുവന്‍ ചെലവുകളും കഴിച്ച് പ്രതിവര്‍ഷം   15750    പൌണ്ട് സമ്പാദിക്കുന്ന  ഒക്സ്ഫോര്ടിന്ടെ  ക്ലാരന്ടന്‍   അവാര്‍ഡ്   ആണ്
ആദ്യത്തേത്. തുല്യതുകക്കുള്ള സാല്‍വെ സ്കോളര്‍ഷിപ്പും, ഡോ. രാധാകൃഷ്ണന്‍  ഫണ്ടിന്റെ     10000  പൌണ്ടും  കൃഷ്ണപ്രസാദിന് ഉണ്ട്
ഏതെങ്കിലും ഒന്ന്തിരഞ്ഞെടുക്കാം. ഇരിഞാലകുട കിഴക്കേവളപ്പില്‍  കൃഷ്ണപ്രസാദ് കോളേജ് അധ്യാപകരായ ഗീതാ - നന്ദകുമാര്‍ ദമ്പതിമാരുടെ
മകനാണ്.
 
Nandakumar

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment