തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു. 150 യൂണിറ്റ് വരെ കാര്യമായ വര്‍ധനയുണ്ടാവില്ല. എന്നാല്‍ 150 യൂണിറ്റ് മുതല്‍ 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനത്തോളം നിരക്ക് വര്‍ധനയ്ക്കാണ് ശുപാര്‍ശ. 500 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ വളരെ വലിയ നിരക്ക് തന്നെ നല്‍കേണ്ടിവരും. അതുപോലെ ഉയര്‍ന്ന വൈദ്യുത ഉപഭോഗമുള്ളവര്‍ക്കായി ടെലിസ്‌കോപിക് മാതൃകയ്ക്ക് പകരം ടി.ഒ.സി മീറ്റര്‍ ഏര്‍പ്പെടുത്തും. എല്ലാ ഉപഭോക്താക്കളും ഇനിമുതല്‍ 20 രൂപ ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടി വരും. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകിട്ട് ആറ് മണിമുതല്‍ 10 മണിവരെ കൂടുതല്‍ നിരക്ക് ഈടാക്കാനുള്ള നിര്‍ദേശവുമുണ്ടായേക്കും. 10 വര്‍ഷത്തിന് ശേഷമാണ് വൈദ്യുതി നിരക്ക് കുത്തനേ കൂട്ടുന്നത്. നിരക്ക് വര്‍ധനയെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന റെഗുലേറ്ററി കമ്മീഷന്റെ യോഗം തുടരുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും. |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment