Thursday, 26 April 2012

[www.keralites.net] What will happen if the unthinkable occurs.....

 

അമേരിക്കയില്‍ ചോളത്തിന്റെ ഉല്‍പ്പാദനം അടുത്ത ഒരു പതിറ്റാണ്ടില്‍ 10 ശതമാനം ഇടിയും. ഇടിവ് ഏറ്റവും രൂക്ഷമാവുക യുദ്ധത്തിന്റെ അഞ്ചാം വര്‍ഷത്തിലായിരിക്കും; 20 ശതമാനം. സോയബീന്‍ ഉല്‍പ്പാദനം ഏഴുശതമാനം ഇടിയും.ചൈനയില്‍ ഇടക്കാല അരി വിളവ് ആദ്യ നാല് വര്‍ഷം 21 ശതമാനം ഇടിയും. പിന്നെയുള്ള ആറ് വര്‍ഷം 10 ശതമാനത്തിലധികം കുറയും. ഇത്ര നീണ്ടകാലം ഭക്ഷ്യോല്‍പ്പാദനം ഇടിയുന്നത് പരിഭ്രാന്തിക്കും പൂഴ്ത്തിവയ്പിനും ഇടയാക്കും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment