Friday 20 April 2012

[www.keralites.net] K. Muraleedharan MLA says....

 

It is the outbursts of disappointed son of respected leader K Karunakaran. He could not inherit any qualities of his legendary father,that is why he was kept out of Congress for a 3 Rs membership begging for quite long time. It was the mercy of Mr. Chennithala he was re-admitted to Congress with ahope that he will be a good, obedient worker, but his disappointment and outbursts started again first when he wasnot included in the Cabinet, now he uses the chance to topple the Government bymakingunnecessary comments for which he is not authorised to do - as he is not an office bearer of Congress, simply an MLA without anything to do. He is becoming the super high command of KPCC now even after KPCC President's directions not to make any public statements by any of the MLAs and leaders.

It is high time Mr. Chennithala tocontrol his barkings before it is too late.

A companion of Congress.


To: Keralites@yahoogroups.com
From: jacobthomas_aniyankunju@yahoo.com
Date: Thu, 19 Apr 2012 08:31:47 -0700
Subject: [www.keralites.net] K. Muraleedharan MLA says....

സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോള്‍ അഖിലേന്ത്യാപ്രസിഡന്റ് മുണ്ടു താഴ്ത്തിയിടുന്ന പാര്‍ട്ടിക്കാര്‍ അധികം പറയേണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു.

സാമുദായികമായി പേരായ്മകളുണ്ടെങ്കില്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനറിയാം. ആര്യാടന്‍ പറയേണ്ട കാര്യങ്ങള്‍ എവിടെയും പറയും. ചിലര്‍ക്ക് അനര്‍ഹമായ സ്ഥാനങ്ങള്‍ കിട്ടുന്നതിനെതിരെയാണ് ആര്യാടന്‍ പ്രതികരിച്ചത.് അതിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായി. മന്ത്രിസ്ഥാനവും മറ്റും സാമുദായികമായി വേര്‍തിരിക്കുന്നത് ഭാവിയില്‍ വലിയ അപകടമുണ്ടാക്കും.

തിരുവനന്തപുരത്ത് കൂടിയിരുന്ന് ഐക്യം പറയുകയും മറ്റു ജില്ലകളില്‍ ചെന്ന് ചീത്ത പറയുകയും ചെയ്യുന്നതാണ് ചിലരുടെ രീതിയെന്ന് ലീഗിനെ ഉദ്ദേശിച്ച് മുരളി പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment