മകളുടെ നഗ്നചിത്രം കാട്ടി അമ്മയെ പീഡിപ്പിച്ചു; അയല്‍വാസി പിടിയില്‍ |
തൃശൂര്‍: മകളുടെ നഗ്നചിത്രം കാട്ടി അമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍. അയല്‍വീട്ടില്‍ താമസിക്കുന്ന പതിനഞ്ചുകാരിയായ കുട്ടി കുളിക്കുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തിയ ശേഷം അമ്മയെ ബ്ലാക്‌മെയില്‍ ചെയ്‌ത ഒളരി ശിവരാമപുരത്ത് വഴിപറമ്പത്ത് വീട്ടില്‍ മോഹന്‍കുമാറാ(40)ണ് അറസ്‌റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്‌തു. മകളുടെ ചിത്രം പരസ്യമാക്കുമെന്ന് പറഞ്ഞ് യുവതിയായ വീട്ടമ്മയെ ലോഡ്‌ജില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒരുലക്ഷം രൂപ വീട്ടമ്മയില്‍ നിന്ന് പലപ്പോഴായി കൈപ്പറ്റുകയും ചെയ്‌തുവെന്നും പറയുന്നു. മൂന്നുമാസം മുമ്പ് നടന്ന സംഭവത്തില്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net