Tuesday 6 March 2012

[www.keralites.net] കേരള യാത്ര സോഷ്യല്‍ നെറ്റ് വര്ക്ക് സൈറ്റുകളിലും ആവേശമാകുന്നു.

 

കേരളീയ സമൂഹത്തില്‍ പുതിയ നവോത്ഥാന ചിന്തകള്‍ ഉയര്ത്തി വിട്ടു  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര സോഷ്യല്‍ നെറ്റ് വര്ക്ക് സൈറ്റുകളിലും ആവേശമാകുന്നു. സോഷ്യല്‍ നെറ്റ് വര്ക്കുകളില്‍ ഇന്ന് ഇന്ന് ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെടുന്ന വിഷയം കേരളയാത്രയാണ് .കേരള യാത്രയുടെ പ്രഖ്യാപനം മുതല്‍ പ്രചാരണ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ സൈറ്റുകളില്‍ ഇടം പിടിച്ചിട്ടുണ്ട് .പ്രവാസി ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളും സൈറ്റ്കളിലിടം നേടുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment