Tuesday 6 March 2012

Re: [www.keralites.net] BEAUTIFUL HOME PLAN FOR YOU AND ME

 

Hi,

Here is the Area

Ground Floor Area = 1725 sq. feet
First Floor Area     = 780 sq. feet

Regards
Abdul Salam
Jeddah

On Tue, Mar 6, 2012 at 3:07 PM, Ansari Mullakkara <ansarimullakkara@gmail.com> wrote:
 

പ്രിയരേ .ഈ അടുത്തായി വീട് വെക്കണം വീട് വെക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ..നാട്ടുകാരും വീട്ടുകാരും ചോദിക്കുന്നു

അങ്ങനെ ചുക്കിനും ചുണ്ണാമ്പിനും ആദ്യം തിരയുന്നത് ഗൂഗിളില്‍ ആയതു കൊണ്ട്. ഞാനും ഗൂഗിളില്‍ തപ്പി നോക്കി
നല്ല പ്ലാന്‍ വല്ലതും ഉണ്ടോ എന്ന്.. നല്ല പ്ലാന്‍ ഉണ്ട് പക്ഷെ അത് നമ്മുടെ കൊക്കിനു ഉതുങ്ങില്ല....
അവസാനം courtyard ഉള്ള ഒരു പ്ലാന്‍ കിട്ടി ..കിട്ടിയ പ്ലാന്‍ പെയിന്റ്ല്‍ ഇട്ടു വരട്ടി...
ഭിത്തികള്‍ മാറ്റിയും മറിച്ചും... എന്റെ വക കുറച്ചു മസാലകളും ചേര്‍ത്തു ഉണ്ടാക്കിയതാണ്
ഈ കാണുന്ന സാധനം സമയവും square feet അളക്കാന്‍ വിവരവുമുള്ള ആരെങ്കിലും
ദയവു ചെയ്തു ഇതിന്റെ square feet എത്ര ഉണ്ടാകുംഎന്ന് ഒന്ന് പറഞ്ഞു തരുമോ ?
പുണ്യം കിട്ടും (കാശ് കിട്ടില്ല )എന്നിട്ട് വേണം ഇതൊന്നു വരക്കാന്‍ കൊടുക്കാന്‍
ഹൃദയ വിശാലത ഉള്ളവരാണ് നിങ്ങള്‍ എന്ന് എനിക്കറിയാം... അതുകൊണ്ട് ഈ അപേക്ഷ നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു


www.keralites.net



--
Abdul Salam


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment