Friday 2 March 2012

Re: [www.keralites.net] " ഭരത്" മമ്മൂട്ടിയോ???

 

As per the constitution, the country does not and should not confer any title on any of its citizen. Bharat, Padma (Padmasree, Bhushan) etc are awards and not titles. So using these awards as titles for personal glory is blatant violation of the constitution. The Supreme court of India had given strict ruling against using these awards as titles. Violation of the constitution is a punishable offense and in this case All India Radio is the culprit.

Following is the article which prohibits using of titles.

Constitution of India Part III

Fundamental Rights

Article 18. Abolition of titles.

(1) No title, not being a military or academic distinction, shall be conferred by the State.

(2) No citizen of India shall accept any title from any foreign State.

(3) No person who is not a citizen of India shall, while he holds any office of profit or trust under the State, accept without the consent of the President any title from any foreign State.

(4) No person holding any office of profit or trust under the State shall, without the consent of the President, accept any present, emolument, or office of any kind from or under any foreign State.

viswanathswamy.page.tl

2012/3/2 M. Nandakumar <nandm_kumar@yahoo.com>

ആകാശവാണി അധികൃതരുടെ അറിവിനായി സമര്‍പ്പിക്കുന്ന ഒരു എളിയ അപേക്ഷ.

മഹാനും താരരാജാവും പദ്മശ്രീയും മറ്റും മറ്റും ആയ ശ്രീ. മമ്മൂട്ടിയെ കുറിച്ച് ആകാശവാണിയും തെറ്റായ പ്രചാരണം തുടങ്ങിയോ? മഹാനായ, ദിവംഗതാനായ " ഭരത്" ഗോപിക്ക് ശേഷം, ആപദവി ഭാരത സര്‍ക്കാര്‍നിര്‍ത്തലാക്കി എന്നാണ് എന്റെ അറിവ്. കേരളത്തിലെ ഒരു പ്രമുഖ

വസ്ത്രവ്യാപാര സ്ഥാപനം കുറെ നാള്‍ അവരുടെ പരസ്യത്തിനായി ശ്രീ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും "ഭരതന്മാര്‍" ആക്കി വാഴിച്ചു. തൃശൂര്‍ ആകാശവാണിയുടെ , ഇന്ന് വൈകിയിട്ടുള്ള പ്രക്ഷേപണത്തില്‍ കേട്ട ഒരു പരസ്യമാണ് ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള ശ്രീ മമ്മൂട്ടി നല്‍കുന്ന സന്ദേശതിന്റെ "'മുന്നോടി"' വാചകത്തില്‍ നിങ്ങള്‍ മമ്മൂട്ടിയെ ഒരിക്കല്‍ കൂടി "ഭരത" നായി വിശേഷിപ്പിച്ചിരിക്കുന്നു. ഇത് "ആകാശവാണി" ക്ക് ഭൂഷണം ആണോ?


ഉപചാരപൂര്‍വ്വം

നന്ദകുമാര്‍
പ്രൊഫസര്‍ (റിട്ടയേര്‍ഡ്‌)
ശ്രേയസ്, വിക്ടറി ITC ക്ക് സമീപം
ഒല്ലുക്കര, തൃശൂര്‍ - 680655
ഫോണ്‍; 2370446

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment