Friday, 10 February 2012

Re: [www.keralites.net] എന്റെ താമര കണ്ണാ ആടി ആടി വായോ..

 

കണ്ണനെ കണി കാണാന്‍
കണ്ണന്റെ കളി കാണാന്‍
കണ്ണടച് ച്ചുരങ്ങേണം
എന്മന കണ്ണടച്ച്ചുരങ്ങേണം
കണ്ണടച് ച്ചുരങ്ങുമ്പോള്‍ കള്ളനടുത്തുവന്നു
കിന്നാരം പറയുന്നുണ്ടോ
അവന്‍ കണ്ണന്ച്ചും ചിരിയുടെ
കള്ളതാക്കോല് കൊണ്ട്
കരളിന്റെ കലവറ തുറക്കുന്നുണ്ടോ
...................ഭക്തിപൂര്‍വ്വം
വിജയ്‌ ,സൌത്ത് ആഫ്റികാ
2012/2/9 laly s <lalysin@yahoo.co.in>
 

ചിലങ്ക കെട്ടി ഓടി ഓടി വായോ..
എന്റെ താമര കണ്ണാ ആടി ആടി വായോ..
നിന്റെ പിഞ്ചു പാദം തേടി തേടി ഞങ്ങള്‍......
നിന്റെ ദിവ്യ നാമം പാടി പാടി വന്നു....
ചിലങ്ക കെട്ടി ഓടി ഓടി വായോ..
എന്റെ താമര കണ്ണാ ആടി ആടി വായോ..
ദേവകി നന്ദന രാധ ജീവന....
കേശവ ഹരേ മാധവ...
പൂതന മര്ധന പാപ വിനാശന...
കേശവ ഹരേ മാധവ...
ഗോകുല ബാലനെ ഓടിവായോ...
ഗോപാല ബാലനെ ആടി വായോ..
ചിലങ്ക കെട്ടി ഓടി ഓടി വായോ..
എന്റെ താമര കണ്ണാ ആടി ആടി വായോ.
നിന്റെ പിഞ്ചു പാദം തേടി തേടി ഞങ്ങള്‍......
നിന്റെ ദിവ്യ നാമം പാടി പാടി വന്നു....

ചിലങ്ക കെട്ടി ഓടി ഓടി വായോ..
എന്റെ താമര കണ്ണാ ആടി ആടി വായോ..

Fun & Info @ Keralites.net



www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment