Thursday, 23 February 2012

Re: [www.keralites.net] കുറെ മുരടന്മ്മാര്‍ക്ക് നേതാവാകാന്‍ പാവം അണികളെ ബലികൊടുക്കുകയും കൊലചെയ്യുകയും ചെയ്യുന്ന നെറികെട്ട പാര്‍ട്ടി ലോകത്ത്‌ വേറെയില്ല ഇതൊരു ചെറിയ ഉദാഹരണം മാത്രം

 

താഴെ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.  അഞ്ചു കൊല്ലം നമ്മുടെ കേരളത്തെ  ഇരുട്ടിലേക്ക് നയിച്ച ഒരു പാര്‍ട്ടി ആണ് സിപിഎം . ഒരു വികസനം പോലും നടത്താന്‍ കഴിവില്ലാത്ത ഒരു പാര്‍ട്ടി. എന്നിട്ട് ഇറങ്ങാന്‍ നേരത്ത് ഒരു രൂപയ്ക്കു അരി കൊടുക്കുമെന്ന് പറയാന്‍ ഉളുപ്പില്ലാത്ത വര്‍ഗമാനിവര്‍ . ഇവര്‍ക്ക് ഒരു പഞ്ചായത്ത് പോലും ഭരിക്കാനുള്ള കഴിവില്ല .  സ്മാര്‍ട്ട്‌ സിറ്റി മൂന്നു കൊല്ലം മുന്‍പ്  വരേണ്ടതായിരുന്നു.  ടീകോം ചര്‍ച്ചക്ക് വരുമ്പോള്‍ ഈ സ ശര്‍മ തന്നെ ആയിരുന്നു അവിടെയും ഉണ്ടായത്. ഇവനൊക്കെ എന്ത് അവരോടു പറയാന്‍.... ., പറയാന്‍ എന്തെങ്കിലും അറിയോ ?  വെറും ഒറ്റ ചര്‍ച്ചയില്‍ യുസുഫ് അലി ടീകോം ഗ്രൂപുമായി ധാരണയിലായി. ഞാന്‍ യുസുഫ് അലിയെ പൊക്കി പറയുന്നതല്ല , പക്ഷെ നാലു കൊല്ലം ചര്‍ച്ച നടത്തി പരാജയപ്പെട്ട ടീം ആണ് ഈ സിപിഎം  . ഇനി വിദ്യഭ്യാസ സമരം നോക്കുക . ഇവര്‍ ഭരിക്കുന്ന കാലത്ത് ഒരു ഗവണ്മെന്റ് കോളേജ് പോലും പുതിയത് കൊണ്ട് വരുന്നില്ല , മാത്രമല്ല ഫീസില്‍ ഒരു വ്യത്യാസവും ഉണ്ടാവില്ല.  പക്ഷെ കോണ്‍ഗ്രസ്സ് ഭരിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തുടങ്ങും സമരം , ലാത്തിയടി , കുറെ പേരുടെ തലയില്‍ കൂടി ചോര പോവല്‍ , ഇതെല്ലാം എന്തിനാണെന്ന് ഒരു പിടിയും ഇല്ല.  സിപിഎം ഇരിക്കേണ്ടത് എപ്പോഴും പ്രതിപക്ഷതാണ് ... അതാണ് അവര്‍ക്ക് ഏറ്റവും യോജിച്ചത് .  



From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Thursday, 23 February 2012 12:50 AM
Subject: [www.keralites.net] കുറെ മുരടന്മ്മാര്‍ക്ക് നേതാവാകാന്‍ പാവം അണികളെ ബലികൊടുക്കുകയും കൊലചെയ്യുകയും ചെയ്യുന്ന നെറികെട്ട പാര്‍ട്ടി ലോകത്ത്‌ വേറെയില്ല ഇതൊരു ചെറിയ ഉദാഹരണം മാത്രം

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment