അന്ന് അപ്പച്ചന്‍റെ പ്രൊഫൈല്‍ പനമ്പായേള്‍ പൊതിഞ്ഞു കെട്ടി ഈ ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ നേരം ദേ ഇതു പോലെ പളു പളുത്ത പ്രൊഫൈല്‍ ഫോട്ടൊയിട്ട് ഫേക്കുകള്‍ പ്രൊഫൈലിനിട്ടാട്ടി, എടുത്ത് പ്ലസ്സില്‍ കൊണ്ടുത്തള്ള...ാന്‍. അന്യന് ഇടുന്ന കമന്‍റും എണ്ണി, പടോം ലൈക്കി ചാറ്റിലും ഗ്രൂപ്പിലും കേറി നടക്കുന്നവരോട് അന്നു തീര്‍ന്നതാ തിരുമേനീ ഈ ഫേയ്സ്സ്ബുക്ക് കാരോടുള്ള ബഹുമാനം....
എനിക്കിപ്പ അതിനോട് തിരുമേനി ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ, നീ തലകുലുക്കിയല്ലോ ഇറവ....... ഇറവ... ഇറവയല്ലെടാ ഇറവറന്‍സ്........ ബഹുമാനക്കുറവ്. പിന്നെ പ്ലസ്സ് വിട്ട് ബസ്സില്‍ കേറുന്ന കാര്യം. അതുമൊരു കഥയാ. പന്ത്രണ്ടാമത്തെ ഫേക്കിനേം ഓര്‍ക്കുട്ട് ബ്ലോക്ക ചെയ്ത് ബസ്സില്‍ കള്ളക്കമന്‍റിടല്‍ തുടങ്ങുമ്പോ എനിക്ക് കമന്‍റും ലൈക്കും പടോം തന്ന സഹായിച്ചത് ട്വിറ്ററും ഫേയ്സ്ബുക്കും ഒന്നുമല്ല. ബസ്സില്‍ കറങ്ങി നടന്ന ഒരു സുഹ്രത്ത് ആണ് . അതിന്‍റേ സ്മരണേലാ പിതാവേ എന്‍റെ മുറ്റത്ത് ഇപ്പഴും അന്നദാനം..... മിസ്റ്റര്‍ കോപ്പന്‍.. ഹാ.........
കഴിഞ്ഞില്ല, ഇനി കുടുംബ പാരമ്പര്യം...... എന്‍റെപ്പന്‍ വൈറസിനെക്കൊന്നേച്ച് ഹാങ്ങാവുമ്പൊ ദേ ഈ നിക്കുന്ന കുടുംബ മഹിമക്കാരന്‍ ട്വിറ്ററേല്‍ മത്തച്ചച്ചന്‍റെ അപ്പനും പെമ്പിളയ്ക്കും ജി മെയിലിന്‍റെ ചാറ്റ് ലിസ്റ്റിലാ പണി. പണിയെന്നു വെച്ചാല്‍, ചാറ്റണം, കമന്‍റണം, സ്മൈലി ഇടണം...
കോപ്പച്ചാ ഞാന്‍....... ഛീ മിണ്ടിപ്പോകരുത്, തിരുമേനി കണ്ടുകാണും ഇതിന്‍റെ താഴെയുള്ളതുങ്ങടെ പ്രൊഫൈല്‍ വെളുത്തിട്ടാ, പിന്നൊരുമാതിരി പൂച്ചേടെ ജാതി സ്മൈലീം... ജനുസ്സിന്‍റെ കൊണം പ്ഫാ....
..... നിന്‍റപ്പനല്ലെടാ, അപ്പന്‍റപ്പന്‍ കമന്‍റിട്ട കഥയാ ഞാനീ പറഞ്ഞെ. നില്ല് പിതാവേ....... തിരുമേനി പിന്നെന്തുവാടാ ഇംഗ്ലീഷില്‍ പറഞ്ഞേ....... ഹാ........ ഔട്ട് പോസ്കണല്ലെടാ...... ഔട്ട് സ്പോക്കണ്‍, അതിന്‍റെ കൊറവ് കോപ്പച്ചന്‍ സഹിച്ചോളാം. കേട്ടോ പിതാവേ,

ഫേയ്സ്ബുക്കിന്‍റെ കാര്യത്തിലുമതേ, പ്ലസ്സിന്‍റെ കാര്യത്തിലുമതേ, എനിക്കൊരു ഗ്രൂപ്പിന്‍റെം ഇടനില വേണ്ടാ. സ്റ്റാറ്റസിട്ടോ തിരുമേനീ അയാം ഔട്ട്സ്പോക്കണ്‍..........
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___