Monday 21 November 2011

[www.keralites.net] ഇമെയില്‍ വഴി sms അയക്കാം.....

 

 
സൗജന്യമായി എസ് എം എസ് (SMS) സന്ദേശം അയക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയില്‍ വളരെ ലളിതമായിട്ടുള്ള ഒന്നാണ് ഇമെയില്‍ ആയിട്ട് സെല്‍ ഫോണ്‍ നമ്പറിലേക്ക് SMS അയക്കുക എന്നത്.

n

 എന്ന അക്ഷരത്തിനു പകരം നിങ്ങള്‍ക്ക് അയക്കേണ്ടുന്ന ഫോണ്‍നമ്പരോ അതിന്‍റെ അവസാനത്തെ ഭാഗങ്ങളോ ചേര്‍ത്ത് ഇമെയില്‍ അയക്കാനുള്ള അഡ്രസ്സ് ഉണ്ടാക്കുക. എന്നിട്ട് ആ ഇമെയില്‍ അഡ്രസ്സിലേക്ക് ചെറിയ ടെക്സ്റ്റ് ഇമെയില്‍ അയച്ചു നോക്കൂ.

 

 

 

തന്നിരിക്കുന്ന വിവരം ഉപയോഗിച്ചു നിങ്ങള്‍ സന്ദേശം അയക്കുന്നതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ്

 

 <VB>


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment