Friday 4 November 2011

[www.keralites.net] നാളെ ‍വാഹന പണിമുടക്ക്

 

നാളെ ‍വാഹന പണിമുടക്ക്




പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്തു മോട്ടോര്‍വാഹന പണിമുടക്ക്. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണു പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. കോഴിക്കോട് ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ സംയുക്ത സമര സമിതിയാണു പണിമുടക്ക് ആഹ്വാനം ചെയ്തത്. ലീഗ് തൊഴിലാളി സംഘടന എസ്ടിയു സമരത്തില്‍ നിന്നു വിട്ടു നില്‍ക്കും.


Prasoon K . Pgmail™♥

║▌│█║▌║│█║║▌█ ║▌
╚»+91 9447 1466 41«╝


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment