Tuesday 29 November 2011

Re: [www.keralites.net] നമ്മുക്ക് ഇനി ഇവരെ മറക്കാം ...

 

ഹായ് മിസ്റ്റര്‍
താങ്കളെ പോലെ ഈ സിനിമ നടന്മാര്‍ അടക്കം എല്ലാ ഇന്ത്യകാര്‍ക്കും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിഷമം ഉണ്ട്.
നാനാ തുറകളിലും സജീവമായുള്ളവര്‍ക്ക് മലയാളി ആയി ചുരുങ്ങി ചിന്തിക്കാന്‍ പ്രയാസം ഉണ്ടാകും .ആദ്യമായി ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു സാധാരണ മലയാളിയെ പോലെ അല്ലാതെ ഒരു ഇന്ത്യന്‍ ആയി ചിന്തിക്കുക.എത്രയോ മലയാളികള്‍ തമിഴ് നാടിനെ ആശ്രയിച്ചു ജീവിക്കുന്നുന്ടെന്ന കാര്യം മറന്നു പോയോ .അവര്‍ക്കൊക്കെ നാട്ടില്‍ മേല്‍ അനങ്ങാതെ സമ്പളം വാങ്ങുന്ന താങ്ങളെ പോലെ കൊടിയും പിടിച്ചു മുന്‍ പിന്‍ ആലോചിക്കാതെ ഇറങ്ങാന്‍ പറ്റുമോ?
പ്രസസ്തരയെന്നു വച്ച് മൌലിക അവകാസങ്ങള്‍ ഇവര്‍ക്ക് നിഷേധിചിറ്റൊന്നുമില്ലല്ലോ. സൂപ്പര്‍സ്റ്റാര്‍കളെ തിരഞ്ഞു പിടിച്ചു അധിക്ഷേപിക്കാതെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഇക്കാര്യത്തില്‍ പക്ക്വതയോട് കൂടി അഭിപ്രായം പറയൂ സഹോദരാ.
 
സ്നേഹപൂര്‍വ്വം
 
വിജയ്‌
സൌത്ത് ആഫ്രിക്ക    

2011/11/29 abhi mathew <abhiman004@yahoo.co.in>
 



From: Jinto P Cherian <jinto512170@yahoo.com>
To: Keralites <
Keralites@yahoogroups.com>
Sent: Tuesday, 29 November 2011 1:12 PM
Subject: [
www.keralites.net] നമ്മുക്ക് ഇനി ഇവരെ മറക്കാം ...
 
Fun & Info @ Keralites.net
തമിഴ് സിനിമാലോകത്ത് നിന്നും വല്ല മികച്ച ഓഫര്‍കളും കിട്ടുമെന്നോര്‍ത്ത് വാളയാര്‍ ചെക്ക്പോസ്റ്റിലെ പാണ്ടിലോറി കണക്കെ കാത്തുകിടക്കുന്ന മലയാളത്തിലെ മഹാന്മാരായ അഭിനേതാക്കളെ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഏതൊക്കെ ജില്ലയിലെ ഏതൊക്കെ ഫാന്‍സ്‌ അസോസിയേഷനുകള്‍ ഇല്ലാതാവുമെന്ന കണക്കെടുത്ത് വച്ചിട്ടുണ്ടോ ആവോ .... ഇപ്പൊ റിലീസാകും ഇപ്പൊ റിലീസാകും എന്ന് പറഞ്ഞു നിങ്ങള്‍ മലര്‍ത്തി കാണിക്കുന്ന പുതിയ സിനിമകള്‍ ഇങ്ങു വരട്ടെ കാണാം എത്ര ആളുകള്‍ ടാക്കിസിന്റെ തിണ്ണനിരങ്ങുമെന്നു.... മുടക്കിയ കാശ് തിരിച്ചു കിട്ടണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട തമിഴ്നാട്ടില്‍ കൊണ്ട് പോയി റിലീസ് ചെയ്യ്‌ നിങ്ങളുടെ ഇപ്പോളത്തെ ആണും പെണ്ണും കേട്ട നിലപാടിനോട് സഹതാപം തോന്നി കുറച്ചു തമിഴന്മാര്‍ പടം കാണാനെത്തിയേക്കാം
www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment