ഒലേ ഒലേ ഒലേ ഒലല്ലേ
ഒയേ ഒയേ ഒയേ ഒയയ്യേ
ഒലേ ഒലേ ഒലേ ഒലല്ലേ
ഒയേ ഒയേ ഒയേ ഒയയ്യേ
മ മ മ മ മ മ മായാവി
ഡ ഡ ഡ ഡ ഡ ഡ ഡാകിനി
ല ല ല ല ല ല ലവ് ആയടാ
ബ ബ ബ ബ ബ ബ ബോറായെടി
മ മ മ മ മ മ മജ്നുവോ
ല ല ല ല ല ല ലൈലയോ
കി കി കി കി കി കി കിസ് താടാ
മി മി മി മി മി മി മിസ്സായെടി
സൺഡേ മാത്രം വർക്കിംഗ് ഡേ
ഹേയ് ഹേയ്
മറ്റ് ദിവസങ്ങൾ ഹോളിഡേ
ഹേയ് ഹേയ്
സൺഡേ മാത്രം വർക്കിംഗ് ഡേ
ഹേയ് ഹേയ്
മറ്റ് ദിവസങ്ങൾ ഹോളിഡേ
ഹേയ് ഹേയ്
വെ വെ വെ വെ വെ വെ വെണ്ടയ്ക്ക
കെ കെ കെ കെ കെ കെ കയ്പ്പക്ക
ക ക ക ക ക ക കളിച്ചീടാം
നൊ നൊ നൊ നൊ നൊ നൊ നടക്കില്ല
തെ തെ തെ തെ തെ തെ തേനല്ലേ
മു മു മു മു മു മു മുളകാണെടാ
പ പ പ പ പ പ പറന്നീടാം
വി വി വി വി വി വി വീഴുമെടാ
ഇടിച്ചു പുഴുങ്ങി നിന്നെ ഡിന്നറാക്കുമെടാ
ഹേയ്
അടിച്ചു പൊടിച്ചു നിന്നെ കുഴമ്പാക്കുമെടി
ഹേയ്
ഇടിച്ചു പുഴുങ്ങി നിന്നെ ഡിന്നറാക്കുമെടാ
ഹേയ്
അടിച്ചു പൊടിച്ചു നിന്നെ കുഴമ്പാക്കുമെടി
ഹേയ്
ഒലേ ഒലേ ഒലേ ഒലല്ലേ
ഒയേ ഒയേ ഒയേ ഒയയ്യേ
ഒലേ ഒലേ ഒലേ ഒലല്ലേ
ഒയേ ഒയേ ഒയേ ഒയയ്യേ
മ മ മ മ മ മ മായാവി
ഡ ഡ ഡ ഡ ഡ ഡ ഡാകിനി
ല ല ല ല ല ല ലവ് ആയടാ
ബ ബ ബ ബ ബ ബ ബോറായെടി
പ പ പ പ പ പ പാരീസിലോ
ടു ടു ടു ടു ടു ടു ഉഗാണ്ടയിലോ
ല ല ല ല ല ല ലണ്ടനിലോ
വ വ വ വ വ വ വട്ടായോടി
പൊ പൊ പൊ പൊ പൊ പൊ പൊന്നല്ലേ
മു മു മു മു മു മു മുക്കാണെടി
ക ക ക ക ക ക കാമുകി
ക ക ക ക ക ക കാ മുക്കി
ചവച്ച് വറുത്തു നിന്നെ പൊടിയാക്കുമെടാ
ഹേയ്
കശക്കി നുറുക്കി നിന്നെ ഫ്രൈയാക്കുമെടി
ഹേയ്
ചവച്ച് വറുത്തു നിന്നെ പൊടിയാക്കുമെടാ
ഹേയ്
കശക്കി നുറുക്കി നിന്നെ ഫ്രൈയാക്കുമെടി
ഹേയ്
മമമമമമ മായാവി
ഡ ഡ ഡ ഡ ഡ ഡ ഡാകിനി
ല ല ല ല ല ല ലവ് ആയടാ
ബ ബ ബ ബ ബ ബ ബോറായെടി
മ മ മ മ മ മ മജ്നുവോ
ല ല ല ല ല ല ലൈലയോ
കി കി കി കി കി കി കിസ് താടാ
മി മി മി മി മി മി മിസ്സായെടി
സൺഡേ മാത്രം വർക്കിംഗ് ഡേ
ഹേയ് ഹേയ്
മറ്റ് ദിവസങ്ങൾ ഹോളിഡേ
ഹേയ് ഹേയ്
സൺഡേ മാത്രം വർക്കിംഗ് ഡേ
ഹേയ് ഹേയ്
മറ്റ് ദിവസങ്ങൾ ഹോളിഡേ
ഹേയ് ഹേയ്
ഒയേ ഒയേ ഒയേ ഒയയ്യേ
ഒലേ ഒലേ ഒലേ ഒലല്ലേ
ഒയേ ഒയേ ഒയേ ഒയയ്യേ
ഒലേ ഒലേ ഒലേ ഒലല്ലേ
ഒയേ ഒയേ ഒയേ ഒയയ്യേ
ഒലേ ഒലേ ഒലേ ഒലല്ലേ
ഒയേ ഒയേ ഒയേ ഒയയ്യേ
ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല
സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല
തൂവലില്ല മയിലമ്മയ്ക്ക് അഴകില്ല
രാധയില്ലാ കൃഷ്ണനിനി ഗാനമില്ല
ഇണപ്രാവ് പോയല്ലോ യാത്രയായ് പോയല്ലോ
ഇണപക്ഷി പോയല്ലോ തെന്നി തെന്നി പോയല്ലോ
ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല
സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല
ഓമനേ ഓർമ്മയില്ലേ ഓണനാളിൽ പാടിയില്ലേ
വാനമേ ഓർമ്മയില്ലേ വാധ്യനാളിൽ ആടിയില്ലേ
മരണത്തിൻ ശവമഞ്ചം പേറി അലയുന്നു ഞാൻ
ഓർമ്മതൻ ദുഃഖങ്ങൾ പേറി എരിയുന്നു ഞാൻ
എരിയുന്നു ഞാൻ എരിയുന്നു ഞാൻ
ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല
സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല
തൂവലില്ല മയിലമ്മയ്ക്ക് അഴകില്ല
രാധയില്ലാ കൃഷ്ണനിനി ഗാനമില്ല
ഇണപ്രാവ് പോയല്ലോ യാത്രയായ് പോയല്ലോ
ഇണപക്ഷി പോയല്ലോ തെന്നി തെന്നി പോയല്ലോ
ഗോക്കളേ ഓർമ്മയില്ലേ ഗോപികമാർ ചൊല്ലിയില്ലേ
ഹംസമേ ഓർമ്മയില്ലേ രാധയെ തേടി അലഞ്ഞതില്ലേ
ദുഃഖത്തിൻ കണ്ണീർപ്പുഴ തേടി അലയുന്നു ഞാൻ
സ്വപ്നത്തിൻ കനലുകൾ താണ്ടി അകലുന്നു ഞാൻ
അകലുന്നു ഞാൻ അകലുന്നു ഞാൻ
ദേഹിയില്ലാ ദേഹിക്കിപ്പോൾ ദാഹമില്ല
സുഗന്ധമില്ലാ സുഗന്ധിക്ക് ജീവനില്ല
തൂവലില്ല മയിലമ്മയ്ക്ക് അഴകില്ല
രാധയില്ലാ കൃഷ്ണനിനി ഗാനമില്ല
ഇണപ്രാവ് പോയല്ലോ യാത്രയായ് പോയല്ലോ
ഇണപക്ഷി പോയല്ലോ തെന്നി തെന്നി പോയല്ലോ
ഇണപ്രാവ് പോയല്ലോ യാത്രയായ് പോയല്ലോ
ഇണപക്ഷി പോയല്ലോ തെന്നി തെന്നി പോയല്ലോ
Ivananu nhangalu paranha nadan,
Ivananu nadan
Kodoth
Kasargod
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net