Wednesday 5 October 2011

[www.keralites.net] വീട്ടില്‍ കറണ്ട് പോയാല്‍ എന്ത് ചെയ്യും ???

 

വീട്ടില്‍ കറണ്ട് പോയാല്‍ എന്ത് ചെയ്യും ???

·  കറന്റ്‌ പോയാല്‍  അമേരിക്കക്കാരന്‍  ഉടനെ വിദ്യുച്ഛക്തിഓഫീസില്‍ ഫോണ്‍ ചെയ്തു വിവരം അറിയിക്കും.  ബ്രിട്ടീഷു കാരന്നേരെ അവിടെ പോയി വിവരം പറയും.
     
·  ജപാന്കാരന്‍ ആദ്യംചെയ്യുക ഫ്യൂസ് ബോര്ഡ്‌ തുറന്നു ഫ്യൂസ്പോയതാണോ എന്ന് നോക്കും.
 
   പക്ഷെ മലയാളി എന്താ ചെയ്യുക?
 
   സമീപത്തെ വീടുകളില്ലേക്ക് നോക്കും.എന്നിട്ട് ................
·                    
·  സന്തോഷത്തോടെ ഭാര്യയോട്‌ വിളിച്ചു പറയും "എടീ ഇവിടെമാത്രമല്ലെടീ എല്ലായിടത്തും പോയി ...!!!       
 
-- Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment