Monday 19 September 2011

[www.keralites.net] Time pass.....Jock....

 

Fun & Info @ Keralites.net

 

എലിയെ പേടിച്ച് ഇല്ലം ചുടാമോ മിസ്റ്ററ് സക്കറിയ, മഹാ സമുദ്രത്തിലെ ഒരു കുഞ്ഞു തുള്ളി പോലുമല്ലാത്ത താങ്കള് സമുദ്രത്തെ പഴിക്കാമോ? ഡല്ഹിയിലായിരുന്ന സഖറിയ കേരളത്തില് അറിയപ്പെട്ടത് ദാസേട്ടനെ കുറിച്ച് ചിലത് പറഞ്ഞത് കൊണ്ടാണെന്ന് ദാസേട്ടന് ഒരു ചാനലില് പറഞ്ഞു, അതു പോലെ ഇനി വല്ല ദുരുദ്ദേശ്യവും............?

 

Fun & Info @ Keralites.net

Fun & Info @ Keralites.net

ഇന്ന് അങ്ങനെ വിട്ടാല് ആ പെണ് കുട്ടികള് തിരിച്ച് വരുമെന്ന ഒരു ഗ്യാരണ്ടിയും കേരളത്തില് ഇല്ലല്ലോ ടീച്ചറേ, അത്രക്കുണ്ടല്ലോ അഭിനവ ദറ്പ്പണത്തില് തെളിയുന്ന കേരളത്തിന്റെ ചിത്രം.

 

Fun & Info @ Keralites.net

ശരിയായ ദൈവ വിശ്വാസത്തിനും പ്രാറ്ത്ഥനക്കും അപ്പുറം ആള് ദൈവങ്ങളുടെ മുമ്പില് നമിച്ചതാവാം മനസ്സില് ഇങ്ങിനെ തോന്നാന് കാരണം, ദൈവത്തില് ശരിയായി വിശ്വസിക്കുന്ന ആള്ക്ക് നഷ്ടപ്പെട്ടതിലും മികച്ചത് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമാണുണ്ടാവുക. നിങ്ങളുടെ നഷ്ടം നികത്തപ്പെടട്ടെ എന്നാണ് പ്രാറ്ത്ഥന.

 

Fun & Info @ Keralites.net

വിടുവായത്തം ആറ്ക്കുമാവാം, ഇത് രണ്ടിനുമെതിരെ ശക്തമായ നിയമ നിറ്മ്മാണം നടത്താന് സഭയില് സമ്മറ്ദ്ധം ചെലുത്താനാകുമോ സതീശന്, മുന്നില് ഒരു മൈക്കും പിന്നെ കുറച്ച് വിഢ്ഢി കൂശ്മാണ്ഡങ്ങളുമുണ്ടെങ്കില് ജഗപൊഗ, അവിടം വിട്ടാല് കട്ടപ്പുക, രാഷാട്രീയം നീണാള് വാഴട്ടെ.

 

Fun & Info @ Keralites.net

ആയാലൊരു തെങ്ങ്, പോയാല് ഒരു പൊങ്ങ്.

തല്ലി നോക്കാം, പഴുത്താല് ഒരു ഫ്ലാറ്റ്, ഡെയിഞ്ചറ് സോണില് പൊഴിഞ്ഞാല് അടുത്ത ചാനലില്...

Fun & Info @ Keralites.net

സ്വന്തം പേരില് ഒരു ചാനലുകാറ് റിയാലിറ്റി ഷോ നടത്തിയപ്പോള് (ഇപ്പോള് പടം മാത്രം വെച്ചുള്ള ഒന്നുണ്ട്) അതിനെതിരെ എന്തേ ദാസേട്ടന് ക.മ മിണ്ടാതിരുന്നത്,

ഇപ്പോള് ഇങ്ങിനെ പ്രതികരിക്കാന് കാരണം പറഞ്ഞ പണം മുഴുവന് കിട്ടാത്തതു കൊണ്ടാണോ,

 

Fun & Info @ Keralites.net

അള മുട്ടിയാല് ചേരയും കടിക്കും, കടിക്കുന്നത് മഞ്ഞച്ചേര മലറ്ന്ന് കിടന്നാണെങ്കില് മലയാള നാട്ടില് മരുന്നില്ല, ഡല്ഹിയില് കാണുമായിരിക്കും. മരുന്ന് സ്റ്റോക്ക് ഇല്ലാത്ത സമയത്ത് അമറ് സിംഗ് എല്ലാം പറയും.

 

 

 

 

Regards,

 

Abdul Saleem P.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 596. A good idea is checking yours at freecreditscore.com.

A bad score is 579. A good idea is checking yours at freecreditscore.com.
.

__,_._,___

No comments:

Post a Comment