പ്രിയ സുഹ്ര്ത്തെ
മുകളില്‍ കൊടുത്ത വാര്‍ത്ത വായിച്ചല്ലോ. അങ്ങേയറ്റം നിസ്സഹായാവസ്ഥയില്‍ കഴിയുന്ന രോഗിണിയായ മേരിക്കും രോഗിയായ ഭര്‍ത്താവിനും ഉദാരമതികളുടെ അടിയന്തിര സഹായം ലഭിക്കെന്ടതുന്റ്റ്. ചോര്‍ന്നൊലിക്കുന്ന വീടിനു മേല്ക്കൂരയുന്റാക്കാനും ചികില്സാവസ്യാര്‍ത്ഥം എടുത്ത കടം വീട്ടാനും ഇരുവരുടെയും ഉപജീവനവും ചികിത്സയും മുന്നോട്ടുകൊന്റുപോകാനും അവര്‍ക്ക് താങ്കളെപോലുള്ള ഉദാരമതികളുടെ സഹായം വേണം. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബാങ്ക് അക്കൌണ്ട് ഇല്ലെന്നാണ് മേരി അറിയിച്ചത്.
താങ്കളുടെയും സുഹ്ര്ത്തുക്കളുടെയും സഹായധനം താഴെ വിലാസത്തില്‍ അയക്കുക.
Mrs. Mary Jhony








No comments:
Post a Comment