തിരുവനന്തപുരത്ത് LDF ഹര്‍ത്താല്‍ ഭാഗികം; ബസുകള്‍ക്ക് നേരെ കല്ലേറ് | ||
| ||
| ||
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവലില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് എല്‍.ഡി.എഫ് തിരുവനന്തപുരം ജില്ലയില്‍ ഇന്നു ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താല്‍ ഭാഗികം. കെ.എസ്.ആര്‍.ടി.സി ബസുകളും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. യാത്രാക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net