Saturday 3 September 2011

[www.keralites.net] ഡോ.ജാന്‍സി ജെയിംസ് ഔദ്യോഗിക വാഹത്തില്‍ സിനിമ തിയേറ്ററിലെത്തിയത്

 

കാസര്‍കോട്: കേന്ദ്രസര്‍വ്വകലശാല വൈസ് ചാന്‍സിലര്‍ ഡോ.ജാന്‍സി ജെയിംസ് ഔദ്യോഗിക വാഹത്തില്‍ സിനിമ തിയേറ്ററിലെത്തിയത് വിവാദമായി. വെള്ളിയാഴ്ച രാത്രി 7.30 നുള്ള സെക്കന്റ്‌ഷോ സിനിമ കാണാനാണ് ജാന്‍സി ജെയിംസ് ഔദ്യോഗിക വാഹനത്തില്‍ സിനിമ തിയേറ്ററിലെത്തിയത്. കേന്ദ്രസര്‍വ്വകലാശാലയുടെ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്നതായി നേരത്തെ തന്നെ പരാതി നിലനില്‍ക്കുന്നുണ്ട്. കേന്ദ്രഫണ്ട് ധൂര്‍ത്തടിക്കുന്ന നിലയിലാണ് ഓരോകാര്യങ്ങളും ചെയ്യുന്നത്. സര്‍വ്വകലാശാലയുടെ എല്ലാ ഇടപാടുകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി പരാതി ശക്തമായി നിലനില്‍ക്കുന്നുണ്ട്.
വൈസ് ചാന്‍സിലര്‍ പത്തനംതിട്ടയിലെ വീട്ടിലേക്ക് ഇടയ്ക്കിടെ പോകുന്നതും ഔദ്യോഗിക വാഹനത്തിലാണെന്നാണ് ആക്ഷേപം നിലനില്‍ക്കുന്നത്. കേന്ദ്രസര്‍വ്വകലാശാലയും അനുബന്ധസ്ഥാപനങ്ങളും കാസര്‍കോട് ജില്ലയില്‍ നിന്നും പറച്ചുനടാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമം നടത്തുന്നത് വൈസ് ചാന്‍സിലറാണെന്ന് നേരത്തെ തന്നെ ആരോപണം നിലനില്‍ക്കുന്നുണ്ട്. വൈസ് ചാന്‍സിലറെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ ഘരാവോ ചെയ്തിരുന്നു. ഇതിനിടിയലാണ് കേന്ദ്ര സര്‍വ്വകലാശാലയുടെ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. 

രാജ്യ  ദ്രോഹികളെ പൂശണ്ണം. നാടിന്റെ  സമ്പത്ത കൊള്ള ചെയുന്ന രസ്കല്സിനെ വെറുതേ വിടരുത്. 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 596. A good idea is checking yours at freecreditscore.com.
.

__,_._,___

No comments:

Post a Comment