(പ്രവാസി പുനരധിവാസം,പ്രവാസികളുടെ യാത്ര പ്രശ്നം ,വിമാനക്കമ്പനികളുടെകൊള്ള,പ്രവാസി ക്ഷേമനിധി, പ്രവാസി പെന്‍ഷന്‍,പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസം,പ്രവാസികള്‍ അനുഭവിക്കേണ്ടിവരുന്ന മറ്റ് പ്രശ്നങള്‍ ഇതൊന്നും സര്‍ക്കാറിന്ന് ബാധകമല്ല.....നിക്ഷേപ സംഗമമെന്ന പേരില്‍ കേരളത്തിന്റെ പൊതു സ്വത്ത് കൊള്ളയടിക്കാന്‍ സില്‍ബന്ധികള്‍ക്ക് അവസരം ഒരുക്കാന്‍ ഇവര്‍ ഇതിന്ന് മുമ്പും ശ്രമിച്ചിട്ടുണ്ട്....പലതും ബന്ധക്കാര്‍ക്കും സ്വന്തക്കാര്‍ക്കും കൊടുത്തിട്ടുമുണ്ട്....പക്ഷെ കേരളത്തില്‍ വികസനം മാത്രം വന്നില്ല.....വികസനം ഇവരുടെയൊക്കെ പോക്കറ്റായിരുന്നു )
കൊച്ചി:
നോര്‍ക്ക റൂട്ട്സിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29, 30 തീയതികളില്‍ തിരുവന്തപുരത്ത് വിദേശമലയാളി സംഗമം സംഘടിപ്പിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ മന്ത്രി കെ.സി. ജോസഫ്. നോര്‍ക്ക റൂട്ട്സ് ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ മലയാളി സംഘടനകളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തിന്‍റെ വികസനത്തില്‍ വിദേശമലയാളികള്‍ക്ക് എന്തുചെയ്യുവാന്‍ കഴിയുമെന്ന കാര്യ വും ഈ സംഗമത്തിന്‍റെ ഭാഗമായി ചര്‍ച്ചചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ അടുത്തവര്‍ഷം സംഘടിപ്പിക്കുന്ന എമര്‍ജിങ് കേരള നിക്ഷേപ സംഗമത്തിന്‍റെ മുന്നോടിയായി വിദേശത്തുതന്നെ വിദേശ മലയാളി സംഘടനകളുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net