Tuesday, 30 August 2011

[www.keralites.net] പെരുന്നാള്‍ സന്തോഷം

അസ്സലാമുഅലൈകും,

 

പുണ്യങ്ങളുടെ വസന്ത മാസമായ റമദാന്‍ നമ്മോട് വിടപറഞ്ഞു

വിശുദ്ധ മാസത്തില്‍ നാം ര്‍ജ്ജിച്ചെടുത്ത വിശ്വാസ വിശുദ്ധി

എന്നെന്നും കാത്തു സൂക്ഷിക്കുവാന്‍ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.. ആമീന്‍..

താങ്കള്‍ക്കും, കുടുംബത്തിനും നന്‍മ നിറഞ്ഞ ഈദ് ആശംസകള്‍

 

അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍

വലില്ലാഹില്‍ ഹംദു

 

പ്രാര്‍ഥനയോടെ

അന്‍വര്‍ വടക്കാങ്ങര


Fun & Info @ Keralites.net


www.keralites.net