Monday, 27 February 2012

Re: [www.keralites.net] കുറെ മുരടന്മ്മാര്‍ക്ക് നേതാവാകാന്‍ പാവം അണികളെ ബലികൊടുക്കുകയും കൊലചെയ്യുകയും ചെയ്യുന്ന നെറികെട്ട പാര്‍ട്ടി ലോകത്ത്‌ വേറെയില്ല ഇതൊരു ചെറിയ ഉദാഹരണം മാത്രം

 

താഴെ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.

ഞാന് യോജിക്കുന്ന പ്രശ്നമില്ല... ഇതൊരുമാതിരി തറ വിഷയമായിപോയി.

അഞ്ചു കൊല്ലം നമ്മുടെ കേരളത്തെ ഇരുട്ടിലേക്ക് നയിച്ച ഒരു പാര്‍ട്ടി ആണ് സിപിഎം .

പിന്നെ ഏത് പാര്ട്ടിയാണ് കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചത്...?

ഒരു വികസനം പോലും നടത്താന്‍ കഴിവില്ലാത്ത ഒരു പാര്‍ട്ടി.

കണ്ണടച്ച് ഇരുട്ടാക്കുന്ന പരിപാടി, എല്ലാത്തിനേയും നെഗറ്റീവ് ആയി കാണുന്നതാ പ്രശ്നം.

എന്നിട്ട് ഇറങ്ങാന്‍ നേരത്ത് ഒരു രൂപയ്ക്കു അരി കൊടുക്കുമെന്ന് പറയാന്‍ ഉളുപ്പില്ലാത്ത വര്‍ഗമാനിവര്‍ .

അതെങ്കിലും പറഞ്ഞല്ലോ എന്നോര്ത്ത് സമാധാനിക്കാം സുഹ്യത്തെ.

ഇവര്‍ക്ക് ഒരു പഞ്ചായത്ത് പോലും ഭരിക്കാനുള്ള കഴിവില്ല .

അതൊരു പുതിയ അറിവാണല്ലോ...?

സ്മാര്‍ട്ട്‌ സിറ്റി മൂന്നു കൊല്ലം മുന്‍പ് വരേണ്ടതായിരുന്നു.

കഴിഞ്ഞത് കഴിഞ്ഞു, നിങ്ങള്ക്കിതാ അഞ്ച് വര്ഷം തന്നിരിക്കുന്നു നിങ്ങളൊന്ന് വരുത്തി കാണിക്ക്...

ടീകോം ചര്‍ച്ചക്ക് വരുമ്പോള്‍ ഈ സ ശര്‍മ തന്നെ ആയിരുന്നു അവിടെയും ഉണ്ടായത്.

അല്ലാതെ അപ്പുറത്തെ വീട്ടിലെ ഗോപാലന് ചേട്ടനെ പറഞ്ഞു വിടാന് പറ്റുമൊ...?

ഇവനൊക്കെ എന്ത് അവരോടു പറയാന്‍.... ., പറയാന്‍ എന്തെങ്കിലും അറിയോ ?

അറിയാവുന്ന കുറച്ച് പേരുടെ പേരൊന്ന് പറയാമോ...?

വെറും ഒറ്റ ചര്‍ച്ചയില്‍ യുസുഫ് അലി ടീകോം ഗ്രൂപുമായി ധാരണയിലായി. ഞാന്‍ യുസുഫ് അലിയെ പൊക്കി പറയുന്നതല്ല ,

പൊക്കാന് മാത്രം എന്താ ഉള്ളത്...?

പക്ഷെ നാലു കൊല്ലം ചര്‍ച്ച നടത്തി പരാജയപ്പെട്ട ടീം ആണ് ഈ സിപിഎം.

പരാജയത്തിന്റെ കണക്ക് പുസ്തകം എടുത്താല് ആകെകൂടെ ചീഞ്ഞു നാറും...

ഇനി വിദ്യഭ്യാസ സമരം നോക്കുക .

സമരം എന്ന് പറയുന്നത് നട്ടെല്ല് ഉള്ളവര്ക്ക് പറഞ്ഞിട്ടുള്ളതാ...

ഇവര്‍ ഭരിക്കുന്ന കാലത്ത് ഒരു ഗവണ്മെന്റ് കോളേജ് പോലും പുതിയത് കൊണ്ട് വരുന്നില്ല ,

അതാണോ കേരളത്തിലെ ആകെകൂടെയുള്ള വല്യ പ്രശ്നം...?

മാത്രമല്ല ഫീസില്‍ ഒരു വ്യത്യാസവും ഉണ്ടാവില്ല.

മന്ത്രിസഭ കയറിയ ഉടനെ ഫീസിന്റെ കാര്യത്തിലാ തീരുമാനമെടുത്തത് അല്ലെ...?

പക്ഷെ കോണ്‍ഗ്രസ്സ് ഭരിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തുടങ്ങും സമരം ,

നല്ല ഭരണം കാഴ്ച വെച്ചാല് ഒരാളും സമരം ചെയ്യുല്ല...

ലാത്തിയടി , കുറെ പേരുടെ തലയില്‍ കൂടി ചോര പോവല്‍ , ഇതെല്ലാം എന്തിനാണെന്ന് ഒരു പിടിയും ഇല്ല.

കിട്ടുന്നവര് വാങ്ങിവെച്ചോട്ടെ...

സിപിഎം ഇരിക്കേണ്ടത് എപ്പോഴും പ്രതിപക്ഷതാണ് ... അതാണ് അവര്‍ക്ക് ഏറ്റവും യോജിച്ചത് .

സോണിയാ ഗാന്ധി കേന്ദ്രം ഭരിയ്ക്കുന്ന പോലെ...?

കാക്കയ്ക്ക് തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞ്... അത്രേയുള്ളു കാര്യം.

ഒരു സാധാരണക്കാരന്‍...

On 23 February 2012 21:06, nizar ka ali <nizar_ka@yahoo.co.in> wrote:

താഴെ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. അഞ്ചു കൊല്ലം നമ്മുടെ കേരളത്തെ ഇരുട്ടിലേക്ക് നയിച്ച ഒരു പാര്‍ട്ടി ആണ് സിപിഎം . ഒരു വികസനം പോലും നടത്താന്‍ കഴിവില്ലാത്ത ഒരു പാര്‍ട്ടി. എന്നിട്ട് ഇറങ്ങാന്‍ നേരത്ത് ഒരു രൂപയ്ക്കു അരി കൊടുക്കുമെന്ന് പറയാന്‍ ഉളുപ്പില്ലാത്ത വര്‍ഗമാനിവര്‍ . ഇവര്‍ക്ക് ഒരു പഞ്ചായത്ത് പോലും ഭരിക്കാനുള്ള കഴിവില്ല . സ്മാര്‍ട്ട്‌ സിറ്റി മൂന്നു കൊല്ലം മുന്‍പ് വരേണ്ടതായിരുന്നു. ടീകോം ചര്‍ച്ചക്ക് വരുമ്പോള്‍ ഈ സ ശര്‍മ തന്നെ ആയിരുന്നു അവിടെയും ഉണ്ടായത്. ഇവനൊക്കെ എന്ത് അവരോടു പറയാന്‍.... ., പറയാന്‍ എന്തെങ്കിലും അറിയോ ? വെറും ഒറ്റ ചര്‍ച്ചയില്‍ യുസുഫ് അലി ടീകോം ഗ്രൂപുമായി ധാരണയിലായി. ഞാന്‍ യുസുഫ് അലിയെ പൊക്കി പറയുന്നതല്ല , പക്ഷെ നാലു കൊല്ലം ചര്‍ച്ച നടത്തി പരാജയപ്പെട്ട ടീം ആണ് ഈ സിപിഎം . ഇനി വിദ്യഭ്യാസ സമരം നോക്കുക . ഇവര്‍ ഭരിക്കുന്ന കാലത്ത് ഒരു ഗവണ്മെന്റ് കോളേജ് പോലും പുതിയത് കൊണ്ട് വരുന്നില്ല , മാത്രമല്ല ഫീസില്‍ ഒരു വ്യത്യാസവും ഉണ്ടാവില്ല. പക്ഷെ കോണ്‍ഗ്രസ്സ് ഭരിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തുടങ്ങും സമരം , ലാത്തിയടി , കുറെ പേരുടെ തലയില്‍ കൂടി ചോര പോവല്‍ , ഇതെല്ലാം എന്തിനാണെന്ന് ഒരു പിടിയും ഇല്ല. സിപിഎം ഇരിക്കേണ്ടത് എപ്പോഴും പ്രതിപക്ഷതാണ് ... അതാണ് അവര്‍ക്ക് ഏറ്റവും യോജിച്ചത് .


From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Thursday, 23 February 2012 12:50 AM
Subject: [www.keralites.net]
കുറെ മുരടന്മ്മാര്‍ക്ക് നേതാവാകാന്‍ പാവം അണികളെ ബലികൊടുക്കുകയും കൊലചെയ്യുകയും ചെയ്യുന്ന നെറികെട്ട പാര്‍ട്ടി ലോകത്ത്‌ വേറെയില്ല ഇതൊരു ചെറിയ ഉദാഹരണം മാത്രം

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] തല്ലു കൊള്ളാനും ചാവാനും ഉള്ള ഇന്ത്യക്കാര്‍

 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആണത്രേ ഇന്ത്യ.അഥവാ ജനങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ ഭരിക്കുന്നു.ഇത് സ്കൂളില്‍ പഠിക്കുമ്പോഴും പുസ്തകങ്ങളില്‍ വായിക്കുമ്പോഴും നാം ഇന്ത്യക്കാര്‍ അഭിമാനിക്കാറും ഉണ്ട്.ഇന്ത്യക്കാരെ നേരില്‍ കാണാത്ത അന്യ നാട്ടുകാര്‍ ഇന്ത്യക്കാര്‍ മഹാ ഭാഗ്യക്കാര്‍ ആണെന്ന് ധരിക്കുന്നും ഉണ്ടായിരിക്കണം.
എന്നാല്‍ ഇന്ത്യയുടെ ജനാധിപത്യം എന്താണ്?ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യ കൊടുക്കുന്ന സുരക്ഷിതത്വവും മറ്റു രാജ്യക്കാര്‍ അവരുടെ പൌരന്മാര്‍ക്ക് കൊടുക്കുന്ന സുരക്ഷിതത്വവും കൂട്ടി വായിച്ചാല്‍ മതി.മറ്റു രാജ്യങ്ങളില്‍ ഇന്ത്യക്കാരന് തല്ലു കിട്ടിയാലും വെടിയേറ്റാലും കൊല്ലപ്പെട്ടാലും തിരിഞ്ഞു നോക്കാന്‍ ഒരാളെയും കാണാനുണ്ടാവില്ല.അടുത്ത കാലത്തായി ആസ്ത്രാലിയയില്‍ ഒരു പാട് ഇന്ത്യക്കാര്‍ വെടി കൊണ്ടു,ചിലര്‍ കൊല്ലപ്പെട്ടു.ഇന്ത്യന്‍ സര്‍ക്കാര്‍ അത് അറിഞ്ഞോ എന്ന് തന്നെ സംശയമാണ്.ലണ്ടനില്‍ ഇതിനു സമാനമായത് പലതും സംഭവിച്ചു.ഗള്‍ഫ്‌ നാടുകളില്‍ പല കള്ള കേസിലും പെട്ട് പലരും കുടുങ്ങി കിടക്കുന്നു.ഇതൊക്കെ പറയുമ്പോള്‍ മറ്റു നാടുകളില്‍ ഇന്ത്യക്ക് എംബസി ഇല്ലെന്നോ അതില്‍ ജീവനക്കാര്‍ ഇല്ലെന്നോ വിചാരിക്കരുത്.എംബസ്സിയും കോണ്‍സുലാറ്റും ഉണ്ട്.ആവശ്യത്തിലധികം ജീവനക്കാരും ഉണ്ട്.അവര്‍ മാസാമാസം മുടങ്ങാതെ ശമ്പളവും വാങ്ങുന്നുണ്ട്.പിന്നെ വല്ല രാഷ്ട്രീയകകാരോ സാമൂഹ്യ പ്രവര്‍ത്തകരോ ഇടപെട്ടാല്‍ ഇവര്‍ വല്ലതും ചെയ്യും എന്നുള്ളത് പറയാതെ പോകാന്‍ പറ്റില്ലെലോ.
അതൊക്കെ പോട്ടെ.യൂറോപ്പുകാര്‍ സൈനികര്‍ സായുധാരായി കടലില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ വന്നു രണ്ടു പാവം മത്സ്യ തൊഴിലാളികളെ വെടി വെച്ച് കൊന്നു.സംഭവം നടന്നു ഒരു മാസമാവാന്‍ ആയിട്ടും പേരിനു മാത്രം എന്തൊക്കെയോ ചെയ്തു എന്നല്ലാത്തെ വല്ലതും ചെയ്തോ നമ്മുടെ സര്‍ക്കാര്‍?ഇത്ര തന്നെ ചെയ്തത് പിറവം മുമ്പില്‍ ഉള്ളത് കൊണ്ടല്ലേ എന്ന് പിറവം കഴിഞ്ഞാല്‍ അറിയാം.
സായുധരായി ഇറ്റലി സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നു എന്നത് ഒരു വലിയ തെറ്റ് ആണ്.അതിനു പുറമേ രണ്ടു ഇന്ത്യക്കാരെ കാരണമൊന്നും ഇല്ലാതെ വെടി വെച്ച് കൊന്നു.മുമ്പ് പോര്‍ച്ചുഗീസുകാര്‍ ഇങ്ങെനെ ചെയ്തതായി സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു.
യൂറോപ്പ് ചാരന്മാര്‍ നമ്മുടെ നാട്ടില്‍ ധാരാളം ഉള്ള ഈ കാലത്ത് ഈ പോക്ക് പോയാല്‍ പിറവം കഴിഞ്ഞാല്‍ കപ്പലിന്റെയും സൈനികരുടെയും ഒരു പൊടി പോലും കേരളത്തില്‍ ഉണ്ടാവാന്‍ പോകുന്ന മട്ടം കാണുന്നില്ല.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] I love my wife..

 

"Hi, what r u doing Darling?"

Wife: I'm dying..!

Husband jumps with joy but types "Sweet

Heart, how can I live without U?"

Wife: "U idiot! I'm dying my hair.."

Husband: "Bloody English Language!

. . . . . . .. . . .. . . .

Angry wife to her husband0n Phone:

"Where d Hell Are You ...?"

Husband: Darling You Remember That Jewellery Shop, Where You Saw The Diamond Necklace n Totally Fell In Love With It n I Didn't Have Money That Time n I said "Baby It'll Be Yours 1 Day ... "O:)

Wife, With A Smile & Blushing: Yeah I Remember That My Love!

Husband: I 'm in the Pub Just Next To That Shop

. . . . . . .. . . .. . . .

A Special Package for Business Men.

An Airline Introduced A Special Package For Business Men.

Buy Ur Ticket Get Ur Wife's Ticket Free.

After Great Success, The Company Sent Letters To All The Wives Asking How Was The Trip.

All Of Them Gave A Same Reply..."Which Trip?"

. . . . . . .. . . .. . . .

Husband was seriously ill.

Doc to wife: Give him healthy breakfast, be pleasant & in gud mood, don't discuss ur problems, no tv serial, don't demand new clothes & gold jewels. Do this for 1 yr & he will be ok.

On the way home.. Husband: what did the doc say ?

Wife:- .No chance for u to survive

. . . . . . .. . . .. . . .

An intelligent wifeIs One Who Makes Sure She Spends So Much

That Her Husband Can't Afford Another Women"

. . . . . . .. . . .. . . .

New SIM to surprise her husband

Woman Buys A New Sim Card Puts It In Her Phone And Decides To Surprise Her Husband Who Is Seated On The Couch In The Living Room.

She Goes To The Kitchen, Calls Her Husband With The New Number:

"Hello Darling"

The Husband Responds In A Low Tone:

"Let Me Call U Back Later Honey, The Dumb Lady Is In The Kitchen..

. . . . . . .. . . .. . . .

Wife treats husband

A Wife Treats Hubby By Taking Him To A Lap Dance Club For His Birthday ..

At The Club: Doorman Says: Hi Jim How R You?

Wife Asks: How Does He Know You?

Jim Says: Oh Dear, I Play Football with Him

Inside Barman Says: The Usual Jim ?

Jim Says To Wife: Before You Say Anything, He's On the Darts Team in My Local

Next A Lap Dancer Says: Hi Jim

Do You Crave Special Again?

The Wife Storms Out Dragging Jim With Her & Jumps Into A Taxi..

Driver Says "Hey Jimmy Boy, You Picked Up An Ugly One This Time.."

Jim's Funeral Is On Sunday

. . . . . . .. . . .. . . .

Cool message by a wife

Dear Mother-in-law,

"Don't Teach me how 2 handle my children, I'm living with one of yours & he needs a lot of improvement"

. . . . . . .. . . .. . . .

Sweet demand by kid

A kid was beaten by his mom.

Dad came n asked - what happen son?

Kid said-I can't adjust with your wife anymore,

I want my own.

. . . . . . .. . . .. . . .

Lion bounced on wife

In an African Safari, A LION suddenly bounced on Santa's wife.

WIFE: Shoot him! Shoot him!

SANTA: Yes, Yes. I'm changing d battery of my camera..

. . . . . . .. . . .. . . .

Throwing knives on wife's picture

Husband was throwing knives on wife's picture.

All were missing the target!

Suddenly he received call from her "Hi, what r u doing?"

His honest reply, "MISSING U"

. . . . . . .. . . .. . . .

I will think about it

When a married man says "I'll think about it",

What he really means that,

He doesn't know his wife's opinion yet..

. . . . . .. . . .. . . .

Habit of talking in sleep

A Lady to Doctor: My husband has habit of talking in sleep! what should I give him to cure?

Dr: Give him an Opportunity to speak when he is awake

. . . . . .. . . .. . . .

Part & Art of living

Having "WIFE" Is A Part Of Living...

But Having "GIRLFRIEND" Along With The "WIFE" Is Art Of Living.

. . . . . .. . . .. . . .

Head & Neck of the family

It is said that Husband is the head of the family,

but remember that wife is the Neck of the family & the Neck can turn the Head exactly the way she wants.

. . . . . .. . . .. . . .

Dinner

Wife: Do you want dinner?

Husband: Sure, what are my choices?

Wife: Yes and no.

. . . . . .. . . .. . . .

What is the Difference between Mother & Wife?

A - One Woman Brings U into this world crying...

& the other ensures U Continue to do so.

. . . . . .. . . .. . . .

To whom do you owe your success as a millionaire

Interviewer to Millionaire: To whom do you owe your success as a millionaire?"

Millionaire: "I owe everything to my wife."

Interviewer: "Wow, she must be some woman.

Interviewer: "What were you before you married her?"

Millionaire: "A Billionaire"

. . . . . .. . . .. . . .

I look at your picture and the problem disappears

Wife: You always carry my photo in your handbag to the office. Why?

Darling: When there is a problem, no matter how impossible, I look at your picture and the problem disappears.

Wife: You see, how miraculous and powerful I am for you?

Darling: Yes, I see your picture and say to myself, "What other problem Can there be greater than this one?

. . . . . . . . . . . . . .

Honey what r u looking 4?

Wife: honey, what r u looking 4?

Husband: nothing

Wife: why have u been reading our marriage certificate 4 an hour?

Husband: i was just looking 4 the expiry date

. . . . . . . . . . . . . .

Do you know the meaning of WIFE?

Husband asks: Do you know the meaning of WIFE? It means...

Without Information, Fighting Everytime!

WIFE says: No darling, it means:

With Idiot For Ever

. . . . . . . . . . . . . .

Wife wish 2 be a newspaper

Wife: I wish I was a newspaper so I would be in ur hands all day.

Husband: I too wish that u were a newspaper so I could have a new one every day.

. . . . . . . . . . . . . .

Can I make a call to my wife?

A man in Hell asked Devil:

Can I make a call to my Wife?

After making call he asked how much to pay.

Devil: Nothing, Hell to hell is Free.

. . . . . . . . . . . . . .

Husband, wife & spare tyre

HUSBAND and WIFE are like 2 tyres of a vehicle.

If 1 punctures, the vehicle can't move further

Moral: Always Keep a SPARE TYRE....

. . . . . . . . . . . . . .

Similarity between chewing gum &begum(=wife [in Urdu]) ??

Both are sweet at the beginning and become tasteless, shapeless andchipku(=tasteless, shapeless, nagging) in the end..

. . . . . . . . . . . . . .

WIFE IS DANGEROUS

LOVE IS LIFE

LIFE IS WIFE

WIFE IS KNIFE and

KNIFE IS DANGEROUS

. . . . . . . . . . . . . .

Too late for garbage

Wife Running After A Garbage Truck:

Am I Too Late For The Garbage?

Hubby Following Her Yelled: Not Yet.

Jumpppp Innnn Fastttt.

. . . . . . . . . . . . . .

What if you don't see me for 2 days?

A man came home late at night after a party.

His wife yelled: "how would you feel if you don't see me for two days?"

The man couldn't believe his luck: 'that would be great'!

Monday passed and he didn�'t see her......

Tuesday and Wednesday passed too.....

On Thursday his swelling became better

And now he could see her from the corner of one eye.

. . . . . . . . . . . . . .

Who is guilty (Husband / Wife)?

Wife is dreaming in the middle of the night and suddenly shouts: "Up! Quick! My husband is back!" Man gets up, jumps out of the window, hurts himself, and then realizes: "Damn, I am the husband!"

. . . . . . . . . . . . . .

Why women starts with "W"

because all questions start with "W".. !

Who ?

Why ?

What ?

When ?

Which ?

Whom ?

Where ?

&

Finally Wife..!!!

. . . . . . . . . . . . . .

NATURAL DISASTERS JUST HAPPEN

Nobody teaches Volcanoes to erupt,

Tsunamis to devastate,

Hurricanes to sway around

& no one teaches How to choose a Wife,

NATURAL DISASTERS JUST HAPPEN.

. . . . . . . . . . . . . .

Difference between Friend & Wife

U can Tell ur Friend "U r my Best Friend"

But Do u have courage tell to ur Wife "U r my Best Wife?"

. . . . . . . . . . . . . .

Dream of receiving jewellery & cloths

Wife: yesterday-night I saw a dream that u were sending me jewellery and clothes!

Husband: yeah, I saw your dad paying the bill!!!

. . . . . . . . . . . . . .

Recently fired stock trader

A recently fired stock trader said ...

"This is worse than divorce... I have lost everything and I still have my wife..."

. . . . . . . . . . . . . .

Message of the year

Women live a better, longer & peaceful life..!!

Why? Very simple...

A woman does not have a wife..!!!

. . . . . . . . . . . . . .

Husband to a newly wed wife

Husband to a newly wed wife: I could go to the end of the world for you.

Wife: Thanks, but promise me you will stay there for the rest of your life.

. . . . . . . . . . . . . .

Why did u shoot ur wife?

Judge: why did u shoot ur wife instead of shooting her lover?

Mr. S: Your honour, it's easier to shoot a woman once, than shooting one man every week.

. . . . . . . . . . . . . .

Your husband needs rest

Doctor: Madam, your husband needs rest and peace, so here are some sleeping pills.

Wife: Doc, when should I give them to him?

Doctor: They are for you.!!

Anant R. Pathak
9922442644


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Stunning revelation: West Indies cricket captain, Darren Sammy, is a Tam brahm!!!

 

Stunning  revelation: West Indies' cricket  captain, Darren Sammy,  is  a  Tam brahm!!!
Sammy punctiliously performs Sandhya Vandanam before heading for practise
 
West Indian skipper, Darren Sammy, is not of Afro-carribean ethnicity as is widely believed but a pucca Tam brahm!!  This stunning revelation came to the fore after the cricketer was spotted performing Sandhya Vandanam in the wee hours of dawn in his 5 star hotel before the team headed out for nets practice.
Darren Sammy or more accurately Muralidharan Swamy (the name was anglicized after most West Indians found it impossible to pronounce the original South Indian monicker) hails from an orthodox Iyer family, the Swamys, who incidentally are distantly related to Janata Party President, Dr. Subramanian Swamy. The West Indian all rounder spent his formative years in Chennai's Mylapore before migrating to the Caribbean island nation of St. Lucia in pursuit of his dream of becoming a pace bowler.
Even as a school-going kid, Swamy was rather different from his Padma Seshadri classmates," disclosed Ambi mama, Sammy's maternal uncle. While his fellow Iyer cousins reveled in solving Quantum Mechanics wave equations, cracking Mathematics Olympiad problems or listening to Carnatic music, Swamy's attention used to frequently drift through the window onto the neighbouring street where little urchins played cricket with a rubber ball. Swamy would often bunk his classes and join them."
And to add to his parents' consternation, Sammy idolized the fearsome West Indian pace battery of the 80s rather than India's legendary spin quartet comprising Bedi, Prasanna, Chandrasekhar, and Venky. Matters came to a head after the Tenth Board exams, when Sammy's dad, Varun Swamy, asked him to live up to the family's scholastic tradition� by getting into IIT. So the budding cricketer, very much against his wishes, was forced to attend 3 hour long classes for IIT-JEE in T-Nagar's Satyamurthy school. Sammy rebelled. With support from Ambi mama, Sammy found the courage to go against his parents' wishes and migrated to the Carribean where his cricketing talent blossomed after he was selected to play for St. Lucia in the Red Stripe Bowl. Within a few years, he earned his West Indies cap.
Aiyyo, how much I told Murali to take up chess as a hobby after getting into a top Engineering college.  But no use, he only wanted to play cricket, chae,� wistfully recalled Murali's dad, Mr. Varun Swamy, who still entertains hopes that DarrenMuralidharan will chuck his cricketing career and enroll for an engineering seat from Guindy Engineering College, his cousin Karthik Aiyer's alma mater.
Sammy is still very much in touch with his roots though. Swamy regularly does Sandhyavandanam, strictly avoids non-vegetarian food including eggs, and absolutely loves curd rice. Why, just two months back he asked me to courier a new poonal,� said Ambi mama, with a touch of unmistakable pride.  However, Ambi mama's only gripe is that Sammy chose fast bowling instead of the more cerebrally challenging art of spin bowling. Look at Ravichandran Ashwin. He chose a trade where his natural Iyer intelligence will invariably enable him to shine. I don't know, but sometimes I feel fast bowling is a little..er.. unbrahminical," frowned Ambi mama.
Tam brahms in general have welcomed the news that Darren Sammy is one of their own. BCCI President and India Cements owner, N Srinivasan, has invited Darren Sammy to join his IPL team, CSK. Presently, too many Iyengars in team, pa. Sammy's inclusion will tilt the scales in favour of Iyers," explained Mr. Srinivasan.
Former Union Minister, Mani Shankar Aiyar, when contacted however berated The Unreal Times for wasting space on trivial issues such as caste identity of a sportsperson instead of focusing on weightier social issues like poverty alleviation. Nevertheless he remarked in a soft voice, Sammy should suffix 'Iyer' to his name so that people don't misplace his ethnic identity. He had even me confused there.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___