Thursday 23 March 2017

Re: [www.keralites.net] കിസ്സ് ഓഫ് ലൗ

 

ആദ്യം മറൈൻ ഡ്രൈവിൽ നടന്ന കിസ്സ് ഓഫ് ലവ് പ്രതിഷേധത്തിൽ അന്ന് 67 വയസ്സുണ്ടായിരുന്ന ഞാനും പങ്കെടുത്തു. എന്നെ അറസ്റ്റു ചെയ്തു, ഞങ്ങൾക്കെതിരെ കേസ്സെടുത്തു. തേവര പോലീസ് സ്റ്റേഷനിൽ നിന്നും കസബ പോലീസ് സ്റ്റേഷനിൽ നിന്നുമായി രണ്ട് കൂട്ട അറസ്റ്റുകളും രണ്ട് സെറ്റ് കെയ്‌സുകളുമുണ്ട്. അതിൽ കസഭയിൽ നിന്നെടുത്ത കെയ്‌സിൽ ഞാനാണ് ഒന്നാം പ്രതി. ഞാൻ പോയി ജാമ്യമെടുത്തു. മറ്റുള്ളവർ - എല്ലാം ചെറുപ്പക്കാർ - കോടതിയിൽ വന്നിട്ടുപോലുമില്ല. അന്നവിടെ പ്രശ്നമുണ്ടാക്കിയ ഹിന്ദു/മുസ്ലിം സംഘടനകൾക്കെതിരെ ഒരു കെസ്സുമില്ല. ചിലപ്പോൾ എനിക്ക് തോന്നും ഇതിനു മെനക്കെട്ടന്റായിരുന്നു എന്ന് . ഏതായാലും ചെറുപ്പക്കാർ ഇങ്ങിനെ സംഘടിത സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കുന്നത് അഭിനന്ദനാർഹം തന്നെ.

2017-03-13 19:31 GMT+05:30 പ്രസൂണ്‍ ( പ്രസൂ ) prasoonkp1@gmail.com [Keralites] <Keralites@yahoogroups.com>:
 

കിസ്സ് ഓഫ് ലൗ

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കിസ്സ് ഓഫ് ലൗ പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ ചുംബിച്ച് പ്രതിഷേധിച്ചപ്പോള്‍.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net






--
Regards

Myth Buster

Cataract is the third biggest cause of blindness. By far religion and politics remain the first and second.

"All new ideas good or bad, great or small start with a one-man minority" - anonymous


__._,_.___

Posted by: Xavier William <varekatx@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (2)

Have you tried the highest rated email app?
With 4.5 stars in iTunes, the Yahoo Mail app is the highest rated email app on the market. What are you waiting for? Now you can access all your inboxes (Gmail, Outlook, AOL and more) in one place. Never delete an email again with 1000GB of free cloud storage.

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment