മുഖ്യൻ : ഞങ്ങൾക്ക് കിട്ടണ്ട അടിയാ നിങ്ങൾക്ക് കിട്ടിയത്. ഞങ്ങൾക്ക് അതറിയാമായിരുന്നു.
അതുകൊണ്ടാ ഞങ്ങൾ മുങ്ങിയത്.ഇവനൊന്നും വിദ്യാഭ്യാസം കൊടുത്തിട്ട് കാര്യമില്ലെന്ന്.
ഇവനൊക്കെ വിദ്യാഭ്യാസംഉണ്ടായിരുന്നെങ്കിൽ ഞാനൊക്കെ പണ്ടേ തെറിച്ചേനെആ ഞാൻ പ റയുന്നത് ശ്രീനിക്ക് മനസിലാക്ന്നുണ്ടോ?
ശ്രീനി: ഇപ്പോൾ കുറെച്ചേ മനസിലാകുന്നുണ്ട്. എന്നാ അടിയാ അവനു അടിച്ചത്.
പണ്ട് കാർണോമാര് പറഞ്ഞതിന്റെ അർഥം ഇപ്പഴാ പിടികിട്ടിയത്.'കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയുമെന്ന്.
ഞാൻ അമേരിക്കക്ക് തിരിച്ചു പോകുക.അവിടെയുള്ളവര് സ്നേഹം ഉള്ളവര്!
മുഖ്യൻ : അത് നല്ലതാ. എവിടെയായാലും വിവരംകേട്ടവന്മാരാണ് നമ്മളെ കാത്ത് സൂക്ഷിക്കുന്നത്.
അമേരിക്ക പറ്റിയ സ്ഥലമാ. മുഖത്തിന്റെ നീര് മാറിയിട്ട് പോയാൽ മതി.അവിടെ ചെന്നാൽ ഫോടോ എടുക്കാൻ ഇടി ആയിരിക്കും.
ശ്രീനീ: എന്നാൽ പോകട്ടെ. സരിത ചേച്ചിയെ ചോദിച്ചതായി പറയണം....
മുഖ്യൻ : അപ്പോൾ പഠിച്ചു പോയി രാഷ്ട്രീയം. രണ്ടടി കിട്ടിയാൽ മാത്രമേ രാഷ്ട്രീയ ബോധം ഉണ്ടാകുകയുള്ളൂ.
ഇവിടെ ശല്യം കൂടിയാൽ ഞാനും അങ്ങ് വരും.നമ്മടെ വിഡ്ഢി കൂഷ്മാണ്ടുക്കളോട് എന്റ സ്നേഹാന്വേഷണം...
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Posted by: JT <jacobthomas_ak@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net