FWD: [ __by Berly Thomas in FaceBook post] --
ഭര്‍ത്താവും ബെസ്റ്റ് ഫ്രണ്ടും ബോറന്മാരായിത്തീര്‍ന്നപ്പോള്‍ സ്ഥിരമായി ബസ് സ്‌റ്റോപ്പില്‍ നിന്നു വായില്‍ നോക്കുന്ന സിക്‌സ് പായ്ക്ക് പയ്യനെ നോക്കി വെറുതെയൊന്നു ചിരിച്ചതുപോലെയാണ് കേരളം BJP ക്കു വോട്ടു ചെയ്തത്.
ഇതു കണ്ട് ബസ് സ്റ്റോപ്പിലെ പയ്യന്‍ പിറ്റേന്നു മുതല്‍ പ്രോട്ടീനടിച്ച് മരുന്നു കുത്തിവച്ച് ജിമ്മില്‍ പോയി work out ചെയ്ത് 8-pack ആകുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല.
കാരണം, Mallu Girl എന്നും മല്ലു ഗേള്‍ ആണ്.
സിക്‌സ് പായ്ക്കുകാരനായ ബസ് സ്റ്റോപ്പിലെ പയ്യന്‍ അച്ഛനെയും അമ്മയെയും അമ്മാവന്‍മാരെയും കൂട്ടി ടാക്‌സി പിടിച്ചു വരുമ്പോള്‍ മല്ലു ഗേള്‍ ആലുവാ മണപ്പുറത്തു കണ്ട പരിചയം കാണിക്കില്ല.
കേരളത്തിലെ ബിജെപിയുടെ നേട്ടത്തിന്റെ കാരണം എസ്എന്‍ഡിപിയുടെ പിന്തുണയും സംഘപരിവാറിന്റെ തന്ത്രങ്ങളും ആണെന്നാണ് പാര്‍ട്ടി കോര്‍ ഗ്രൂപ്പ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്.
എന്നാല്‍, ബിജെപിക്കുണ്ടായ നേട്ടം ഇടതു-വലതു മുന്നണികളോടുള്ള മലയാളിയുടെ രോഷപ്രകടനമാണ് എന്നതാണ് സത്യം.
കേരളത്തില്‍ നല്ലൊരു ശതമാനം ആളുകളും വോട്ടു ചെയ്യുന്നത് ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.
അതുകണ്ട് മൊത്തത്തില്‍ കാവി വാരിപ്പൂശി നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുവാരാമെന്നു വ്യാമോഹിക്കുന്നത് മുകളില്‍പ്പറഞ്ഞ 8-pack attempt തുല്യമായിരിക്കും.
www.keralites.net |
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment