Saturday 26 September 2015

[www.keralites.net] ‘നിയോഗങ്ങൾ’ എന്റെ ആദ്യ ചെറുകഥാസമാഹാരം :)

 

പ്രിയ സുഹൃത്തെ,

ഒരു സന്തോഷവാർത്ത അറിയിക്കട്ടെ!
എന്റെ ആദ്യത്തെ ചെറുകഥാസമാഹാരം പുറത്തിറങ്ങുകയാണ്‌. എല്ലാപേരുടേയും അനുഗ്രഹം വേണം.

 
Inline images 1

'പൂർണ്ണ പബ്ലിക്കേഷൻസ്' (TBS, കോഴിക്കോട്) ആണ്‌ പ്രസാധകർ.
പുസ്തകത്തിന്റെ പേര്‌: 'നിയോഗങ്ങൾ'
11 കഥകൾ.
124 പേജുകൾ.
100 രൂപ.

 
'നിയോഗങ്ങൾ' കോഴിക്കോട് TBS ഇൽ ഇപ്പോൾ ലഭ്യമാണ്‌ :)
POORNA PUBLICATIONS, KOZHIKODE TBS Building, G.H. Road, Kozhikode-673001 Ph: 7560822223, 0495-2720085, 2720086, 2721025

TBS Books ന്റെ 
മറ്റു
​ 
ബുക്ക്സ്റ്റാളുകളിൽ നിന്നും രണ്ടാഴ്ചകൾക്ക് ശേഷം പുസ്തകം ലഭ്യമാകും.
Branches: 
Kannur 9656000373, 
Kalpetta 04936-203842 
Thrissur 9656000373 
Kottayam 0481-2585612 
Thiruvananthapuram 0471-2570504

ഓൺലൈൻ ആയി വാങ്ങാനുള്ള സൗകര്യം ഉടൻ ലഭ്യമാകും (ഇന്ത്യക്കുള്ളിൽ എവിടേയ്ക്കും).

'നിയോഗങ്ങൾ' പുസ്തകത്തിലെ എല്ലാ കഥകളും വായനക്കാർ ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാരും 'നിയോഗങ്ങൾ' വാങ്ങി വായിക്കുകയും, അഭിപ്രായം അറിയിക്കുകയും ചെയ്യണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
 
​*
ഈ ഇമെയിൽ താങ്കളുടെ സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്താൽ ഉപകാരമായിരുന്നു.

നന്ദി.

സസ്നേഹം,
സാബു ഹരിഹരൻ

www.keralites.net

__._,_.___

Posted by: Sabu Hariharan <sabumhblog@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment